അന്തർദേശീയം
-
കുട്ടികളില്‍ വിചിത്ര കരള്‍ രോഗം പടരുന്നു; പിന്നില്‍ അഡെനോവൈറസ് ?
യുകെ, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ വിചിത്രമായ ഒരു തരം കരള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ജലദോഷപനിയുമായി ബന്ധപ്പെട്ട അഡെനോവൈറസ് ആണോ…
Read More » -
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് 21ന് ഇന്ത്യ സന്ദര്‍ശിക്കും
ലണ്ടന്‍ ∙ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് 21ന് ഇന്ത്യ സന്ദര്‍ശിക്കും. ദ്വിദിന സന്ദര്‍ശനത്തിന് എത്തുന്ന അദ്ദേഹം 21ന് അഹമ്മദാബാദിലാണു വിമാനമിറങ്ങുക. 22നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
Read More » -
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായിരാജ്നാഥ് സിങ്, മുറിവേറ്റൽ ഇന്ത്യ ഒരാളെയും വെറുതെവിടില്ല
വാഷിങ്ടന്‍: ഇന്ത്യയ്ക്കു മുറിവേറ്റാല്‍ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ചൈനയുമായി ലഡാക്ക് അതിര്‍ത്തിയിലുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചാണ് പ്രതിരോധമന്ത്രി പ്രസ്താവിച്ചത്.…
Read More » -
യുക്രെയ്ന് ആയുധം നൽകിയാൽ ‘തിരിച്ചടി പ്രവചനാതീതം’; യു.എസിനും സഖ്യരാജ്യങ്ങൾക്കും മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: യുക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ആയുധം നല്കിയാല് തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയില്‍നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പില്‍ പറയുന്നു.…
Read More » -
കശ്മീരിൽ ഭീകരാക്രമണം; ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തി ഭീകരർ; പ്രദേശം വളഞ്ഞ് സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്താനിലെ ഗോഷ്ബുഗ് ഏരിയയിൽ ഗ്രാമമുഖ്യനായ മൻസൂർ അഹമ്മദ് ബംഗ്രൂവിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.…
Read More » -
കോവിഡ് ചട്ടം ലംഘിച്ച് മദ്യവിരുന്ന്: ബ്രിട്ടിഷ് പ്രധാനമന്ത്രിയും ധനമന്ത്രിയും പിഴയടയ്ക്കണം
ലണ്ടൻ • കോവിഡ് ലോക്ഡൗൺ ചട്ടം ലംഘിച്ച് കാബിനറ്റ് ഓഫിസിൽ മദ്യവിരുന്നിൽ പങ്കെടുത്തതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ധനമന്ത്രി ഋഷി സുനക്ക്, ജോൺസന്റെ ഭാര്യ കാരി…
Read More » -
പുതിയ വകഭേദങ്ങൾ വരുന്നു; കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍ ഇപ്പോഴും ലോകത്തുണ്ടാവുന്നുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് കൂടുതല്‍ ആളുകള്‍ക്ക് ബാധിക്കുന്നതെന്നും ലോകാരോഗ്യ…
Read More » -
ന്യൂയോർക്കിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; ആക്രമണം സബ്വേ സ്റ്റേഷനിൽ
ന്യൂയോർക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. അജ്ഞാതന്റെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർത്തത്. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലുള്ള സബ്വേ സ്റ്റേഷനിലാണ് സംഭവം.…
Read More » -
മോദി- ബൈഡൻ ചർച്ച; ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായില്ല. അതേസമയം എല്ലാ മേഖലകളിലും…
Read More » -
ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ പകുതിയായി ചുരുങ്ങും – ലോക ബാങ്ക്
ലോകബാങ്കിന്റെ കണക്കനുസരിച്ച്, യുദ്ധം കാരണം ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ ഈ വർഷം പകുതിയോളം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഉക്രെയ്നിന് ഉടനടി ഗണ്യമായ സാമ്പത്തിക സഹായം ആവശ്യമാണെന്ന് ബാങ്കിന്റെ വൈസ് പ്രസിഡന്റ്…
Read More »