അന്തർദേശീയം
-
ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൗണ്ട്: ഫീച്ചർ ഉടൻ എത്തുന്നു.
കാലിഫോർണിയ :ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടനെത്തും. വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » -
ട്വിറ്റര്‍ സ്വന്തമാക്കി ഇലോണ്‍ മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: സമൂഹ മാധ്യമമായ ‘ട്വിറ്റര്‍’ വാങ്ങാന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ‘ടെസ്ല’ സി.ഇ.ഒ ആയ മസ്ക് ഇടപാട്…
Read More » -
പട്ടിണി കിടന്ന് ഇന്ത്യ ; ഭക്ഷ്യധാന്യ കയറ്റുമതി കൂട്ടാൻ കേന്ദ്രം
രാജ്യത്തെ 35 കോടി ജനങ്ങൾക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ‘ഗുരുതരാവസ്ഥയിലുള്ള വിഭാഗ’ ത്തിലും. ദിവസം ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്ത…
Read More » -
നിമിഷപ്രിയയുടെ മോചനം: ദയാധനമായി ആവശ്യപ്പെട്ടത് 50 ദശലക്ഷം റിയാൽ
സന: യമനിൽ തദ്ദേശീയനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനമായി ആവശ്യപെടുന്നത് 50 ദശലക്ഷം റിയാൽ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം…
Read More » -
യുക്രൈന് യുദ്ധത്തിനിടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ
മോസ്കോ | യുക്രൈന് യുദ്ധം കൊടുമ്ബിരികൊണ്ടിരിക്കെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ആണ് സര്‍മത് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി…
Read More » -
പ്രതിരോധ മേഖലയില്‍ ഇന്ത്യ ആഗ്രഹിക്കുന്നതെന്തും നല്‍കുമെന്ന് റഷ്യ
ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യ – യുക്രെയ്ന് യുദ്ധത്തില്‍ മോസ്കോയില്‍…
Read More » -
കാനഡയില്‍ “സോംബി” രോഗം പടരുന്നു; ഇറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; രാജ്യത്തെ മാനുകളുടെ എണ്ണവും കുത്തനെ കുറഞ്ഞു; ആശങ്ക
ഒട്ടാവ: കാനഡയില്‍ സോംബി രോഗം പടരുന്നു. കാനഡയിലെ ആല്‍ബര്‍ട്ട, സാസ്കച്വാന്‍ എന്നീ മേഖലകളിലാണ് സോംബി രോഗം പടര്‍ന്ന് പിടിക്കുന്നത്. രോഗം ബാധിച്ച് നിരവധി മാനുകള്ചത്തതായി ഔദ്യോഗിക വൃത്തങ്ങള്‍…
Read More » -
ആക്രമണം കടുപ്പിച്ച് റഷ്യ; മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യൻ മിസൈലാക്രമണം തുടങ്ങിയാതായി റിപ്പോർട്ടുകൾ. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ്…
Read More » -
കുട്ടികളില്‍ വിചിത്ര കരള്‍ രോഗം പടരുന്നു; പിന്നില്‍ അഡെനോവൈറസ് ?
യുകെ, സ്പെയിന്, അമേരിക്ക എന്നിവിടങ്ങളിലടക്കം വിവിധ രാജ്യങ്ങളിലെ കുട്ടികളില്‍ വിചിത്രമായ ഒരു തരം കരള്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ജലദോഷപനിയുമായി ബന്ധപ്പെട്ട അഡെനോവൈറസ് ആണോ…
Read More » -
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് 21ന് ഇന്ത്യ സന്ദര്‍ശിക്കും
ലണ്ടന്‍ ∙ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് 21ന് ഇന്ത്യ സന്ദര്‍ശിക്കും. ദ്വിദിന സന്ദര്‍ശനത്തിന് എത്തുന്ന അദ്ദേഹം 21ന് അഹമ്മദാബാദിലാണു വിമാനമിറങ്ങുക. 22നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി…
Read More »