അന്തർദേശീയം
-
ദക്ഷിണാഫ്രിക്കയിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു
ജോഹന്നാസ്ബർഗ് : ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്ബർഗിലെ ബെക്കർസാദൽ ടൗൺഷിപ്പിലാണ് സംഭവമുണ്ടായത്. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് വെടിവെപ്പുണ്ടായ വിവരം…
Read More » -
യുകെക്ക് പിന്നാലെ യുഎസിലും കാനഡയിലും; ‘സൂപ്പർ ഫ്ലൂ’ പേടിയിൽ ലോകം
വാഷിങ്ടൺ ഡിസി : യുകെയ്ക്കു പിന്നാലെ യുഎസിലും കാനഡയിലും പടർന്നുപിടിച്ച് സൂപ്പർ ഫ്ലൂ. ഇൻഫ്ലുവൻസ എ (H3N2) വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വിഭാഗമാണ് രോഗബാധയ്ക്ക് പിന്നിൽ.…
Read More » -
പുതു ചരിത്രമെഴുതി ശരീരം തളർന്നു വീൽചെയറിലായ ജർമൻകാരിയായ എൻജിനീയറുടെ ബഹിരാകാശയാത്ര
വാഷിങ്ടൺ ഡിസി : 7 വർഷം മുൻപു മൗണ്ടൻ ബൈക്കിങ്ങിനിടെ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്നു വീൽചെയറിലായെങ്കിലും മിഖയ്ല ബെന്റ്ഹോസിന്റെ ബഹിരാകാശ സ്വപ്നങ്ങൾ അസ്തമിച്ചതേയില്ല. വീൽചെയർ പിന്നിലുപേക്ഷിച്ച്…
Read More » -
ഉക്രെയ്നിലെ ഒഡേസയിൽ മിസൈൽ ആക്രമണം; എട്ട് പേർ കൊല്ലപ്പെട്ടു, 27 പേർക്ക് പരിക്ക്
കീവ് : വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ ഉക്രെയ്നിലെ ഒഡെസ തുറമുഖം ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ…
Read More » -
തായ്പേയിയിൽ മെട്രോ സ്റ്റേഷനുകളിൽ പുകബോംബ് ആക്രമണം; മൂന്ന് മരണം
തായ്പേയി : തായ്വാന്റെ തലസ്ഥാനമായ തായ്പേയിയിലെ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പുക ബോംബും കത്തിയും ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം കെട്ടിടത്തിന് മുകളിൽ…
Read More » -
“എപ്സ്റ്റ് ഫയൽ”: 30,000 പേജുകളുള്ള അന്വേഷണ രേഖകൾ പുറത്തുവിട്ട് നീതിന്യായ വകുപ്പ്
ന്യൂയോർക്ക് : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനും പീഡനത്തിനും ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട 30,000 പേജുകളുള്ള അന്വേഷണ രേഖകൾ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഫയലുകൾ…
Read More » -
തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
ഇസ്ലാമബാദ് : തോഷാഖാന അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിക്കും ഭാര്യ ബുഷ്റ ബീബിക്കും 17 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ…
Read More » -
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം
ദമാസ്കസ് : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന് ഹോക്കൈ സ്ട്രൈക്ക്’ അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള…
Read More » -
നോർത്ത് കരോലിനയിൽ വിമാനം തകർന്ന് 7 മരണം
റലെയ്ഗ് : യുഎസിലെ നോർത്ത് കരോലിനയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മരിച്ചു. നാസ്കാർ ടീമുകളും ഫോർച്യൂൺ 500 കമ്പനികളും ഉപയോഗിക്കുന്ന നോർത്ത് കരോലിനയിലെ…
Read More »
