അന്തർദേശീയം
-
യുക്രെയ്നെ യുദ്ധത്തിൽ സഹായിക്കുന്നു; സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ തകർക്കാൻ റഷ്യൻ നീക്കം
പാരിസ് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2 നാറ്റോ രാജ്യങ്ങളുടെ രഹസ്യാന്വേഷണവിഭാഗമാണ് ഇതിനുള്ള ആയുധം റഷ്യ വികസിപ്പിച്ചെടുത്തുവെന്ന സംശയം…
Read More » -
ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാൻ നീക്കവുമായി ട്രംപ്; പ്രതിഷേധിച്ച് ഡെൻമാർക്ക്
വാഷിങ്ടൺ ഡിസി : ഗ്രീൻലൻഡിനെ യുഎസിന്റെ ഭാഗമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിക്ക് ഗ്രീൻലൻഡിന്റെ പ്രത്യേക പ്രതിനിധിയായി ട്രംപ് അധികച്ചുമതല നൽകി.…
Read More » -
ഇന്തോനേഷ്യയിൽ ബസ് അപകടം: 15 മരണം
ജക്കാർത്ത : ഇന്തോനേഷ്യയിൽ യാത്രാ ബസ് അപകടത്തിൽപ്പെട്ട് 15 മരണം. പ്രധാന ദ്വീപായ ജാവയിൽ ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്. 34 പേരുമായി പോയ ബസ് നിയന്ത്രണം…
Read More » -
മസ്കത്ത്- ബഗ്ദാദ്- കോപ്പൻഹേഗൻ സർവീസ് ആരംഭിച്ച് ഒമാൻ എയർ
മസ്കത്ത് : മസ്കത്തിൽ നിന്ന് ബഗ്ദാദ് വഴി ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലേക്ക് സർവീസ് ആരംഭിച്ച് ഒമാൻ എയർ. മിഡിൽ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ…
Read More » -
ചർച്ചിൽ വ്യാജ ബോംബ് : ഇന്ത്യക്കാരൻ സിംഗപ്പൂരിൽ അറസ്റ്റിൽ
സിംഗപ്പൂർ : ക്രൈസ്തവ ചർച്ചിൽ വ്യാജ ബോംബ് സ്ഥാപിച്ച് ഭീതിപരത്തിയ ഇന്ത്യൻ വംശജൻ സിംഗപ്പൂരിൽ അറസ്റ്റിൽ. കൊകുലാനന്ദൻ മോഹൻ (26) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ചാനൽ ന്യൂസ്…
Read More » -
ബംഗ്ലാദേശിൽ ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു
ചിറ്റഗോങ് : ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിന് തലയ്ക്ക് വെടിയേറ്റു. എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എംഡി…
Read More » -
മോസ്കോയിൽ കാർ ബോംബ് സ്ഫോടനം; ജനറൽ കൊല്ലപ്പെട്ടു
മോസ്കോ : തിങ്കളാഴ്ച ദക്ഷിണ മോസ്കോയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറൽ ഫാനിൽ സർവറോവ്…
Read More » -
ട്രംപിന്റെ ചിത്രം ഉള്‍പ്പെടെ 16 എപ്സ്റ്റീന് ഫയലുകള്‍ യുഎസ് സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി
ന്യൂയോർക്ക് : ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള രേഖകൾ ഉൾക്കൊള്ളുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ പൊതു വെബ്സൈറ്റിൽ നിന്ന് 16 ഫയലുകൾ അപ്രത്യക്ഷമായതായി വിവരം. ഈ വിവരങ്ങൾ…
Read More » -
പാകിസ്താനിൽ വീണ്ടും ട്രെയിനുകൾ ലക്ഷ്യമിട്ട് ബിഎൽഎ ആക്രമണം
കറാച്ചി : പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ലൈനിൽ രണ്ട് ബോംബ് സ്ഫോടനങ്ങൾ. മുഷ്കാഫ്, ദാഷ്ത് പ്രദേശങ്ങളിലായിരുന്നു സംഭവം. തകർത്ത ഈ സ്ഫോടനങ്ങൾ പെഷാവറിലേക്കുള്ള ജാഫർ…
Read More »
