അന്തർദേശീയം
-
ഒമാനില്‍ വാഹനാപകടം; മലപ്പുറം ചേളാരി സ്വദേശി ഉള്‍പ്പെടെ നാല് മരണം
മസ്കത്ത് : ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ നാല് പേര് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം ചേളാരി…
Read More » -
മെക്സിക്കോയിൽ ഇന്റർഓഷ്യാനിക് ട്രെയിൻ പാളം തെറ്റി വൻ അപകടം; 13 മരണം, നിരവധി പേർക്ക് പരിക്ക്
മെക്സിക്കോ സിറ്റി : തെക്കൻ മെക്സിക്കോയിലെ ഓക്സാക്ക സംസ്ഥാനത്തുണ്ടായ ട്രെയിൻ അപകടത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് യാത്രക്കാരുമായി പോവുകയായിരുന്ന…
Read More » -
ക്രിസ്മസിന് വൻ വെള്ളപ്പൊക്കം, ലോകം അവസാനിക്കും; ആൾ ദൈവത്തെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ച അനുയായികൾ വെട്ടിലായി
അക്ര : ഡിസംബർ 25ന് വൻ ദുരന്തമുണ്ടായി ലോകം അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ആൾ ദൈവത്തിന്റെ വാക്കും വിശ്വസിച്ച് ഇറങ്ങിത്തിരിച്ച വിശ്വാസികൾ വെട്ടിലായി. താൻ പ്രാർത്ഥിച്ച് അപേക്ഷിച്ചതിനാൽ ദുരന്തം…
Read More » -
റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതി : ട്രംപ്
ഫ്ലോറിഡ : റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും…
Read More » -
ചൈനയിൽ സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം തലയിൽ വീണ്ടും ഘടിപ്പിച്ചു
ബീജിങ് : ലോകത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര ശസ്ത്രക്രിയ വിജയകരമായി നടത്തിയിരിക്കുകയാണ് ചൈനീസ് ശസ്ത്രക്രിയാ വിദഗ്ധർ. ഒരു സ്ത്രീയുടെ മുറിഞ്ഞുപോയ ചെവി താൽക്കാലികമായി കാലിൽ ഒട്ടിച്ചുചേർത്ത് മാസങ്ങൾക്ക് ശേഷം…
Read More » -
ഗസ്സയിൽ വെടിനിർത്തൽ : രണ്ടാംഘട്ട ചർച്ചക്കായി നെതന്യാഹു അമേരിക്കയിലേക്ക്
വാഷിങ്ടണ്‍ ഡിസി :ഗസ്സയിൽ വെടിനിർത്തൽ ലംഘനം തുടരുന്നതിനിടെ രണ്ടാംഘട്ട ചർച്ചക്കായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നാളെ അമേരിക്കയിലേക്ക്. വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടം സംബന്ധിച്ച നിർണായക ചർച്ചക്കാണ്…
Read More » -
യുഎസും ഇസ്രായേലും യൂറോപ്പും ഇറാനെതിരെ സമ്പൂർണ യുദ്ധം നടത്തുന്നു : ഇറാൻ പ്രസിഡന്റ്
തെഹ്റാന് : അമേരിക്ക, ഇസ്രായേൽ, യൂറോപ്പ് എന്നിവയുമായി രാജ്യം പൂർണ്ണ തോതിലുള്ള യുദ്ധം നേരിടുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. പരമോന്നത നേതാവായ ആയത്തുള്ള അലി ഖാംനഈയുടെ…
Read More » -
തയ്വാനില് 7.0 തീവ്രതയിൽ വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
തായ്പേയ് : തയ്വാനില് വന്‍ഭൂചലനം. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ തായ്പേയിലെ കെട്ടിടങ്ങളെ ഭൂകമ്പം സാരമായി ബാധിച്ചു. തയ്വാന്റെ വടക്കുകിഴക്കന്‍…
Read More » -
ജപ്പാനില്‍ കനത്ത മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 26 പേര്‍ക്ക് പരിക്ക്
ടോക്കിയോ : ജപ്പാനില്‍ കനത്ത മഞ്ഞില്‍ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് കന്‍എസ്തു എക്സ്പ്രസ് വേയില്‍ അപകടമുണ്ടാവുന്നത്. ടോക്കിയോയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള…
Read More »
