അന്തർദേശീയം
-
ന്യൂ ഇംഗ്ലണ്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ 400,000 ഡോളർ വിലമതിക്കുന്ന മുത്തുച്ചിപ്പികളും മത്സ്യങ്ങളുടേയും വൻ മോഷണം
ബോസ്റ്റൺ : ന്യൂ ഇംഗ്ലണ്ടിൽ ആഴ്ചകളുടെ വ്യത്യാസത്തിൽ നാൽപതിനായിരം കക്കകൾ, 40,000 ഡോളർ വിലവരുന്ന ലോബ്സ്റ്റർ, ഒരു കൂട്ടം ഞണ്ട് മാംസം എന്നിവ മോഷ്ടിക്കപ്പെട്ടു. മെയ്നിലെ ഫാൽമൗത്തിൽ…
Read More » -
വെനിസ്വേലയിലെ നാല് എണ്ണക്കമ്പനികൾക്ക് യുഎസ് ഉപരോധം
വാഷിങ്ടൺ ഡിസി : വെനിസ്വേലക്കെതിരെ കൂടുതൽ കടുത്ത നടപടികളുമായി വീണ്ടും അമേരിക്ക. വെനിസ്വേലയിലെ എണ്ണമേഖലയിൽ പ്രവർത്തിക്കുന്ന നാലു കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ്…
Read More » -
സിറിയയിൽ പുതുവത്സരാഘോഷത്തിനിടെ ചാവേർ സ്ഫോടനം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
ഡമസ്കസ് : സിറിയയുടെ വടക്കൻ നഗരമായ അലപോയിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. നഗരത്തിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ…
Read More » -
വാങ്കൂവർ- ഡൽഹി എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത്ത് മദ്യപിച്ച്; രണ്ടുമണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
വാങ്കൂവർ : മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. കാനഡയിലെ വാങ്കൂവർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് ഡ്യൂട്ടിക്കിടെ…
Read More » -
പുതുവത്സരാഘോഷത്തിനിടെ സ്വിസ് റിസോര്‍ട്ടില്‍ സ്ഫോടനം; നിരവധി പേര് കൊല്ലപ്പെട്ടു
ബേണ്‍ : പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡില്‍ വന്‍ സ്ഫോടനം. റിസോര്‍ട്ട് നഗരം എന്നറിയിപ്പെടുന്ന ക്രാന്‍സ്മൊണ്ടാനയിലെ സ്വിസ് സ്കൈ റിസോര്‍ട്ടിലെ ബാറിലാണ് അപകടം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ…
Read More » -
ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന് മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ…
Read More » -
വെടിനിർത്തൽ കരാർ : 18 കംബോഡിയൻ തടവുകാരെ മോചിപ്പിച്ച് തായ്ലൻഡ്
ബാങ്കോക് : ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി തായ്ലൻഡ് തങ്ങളുടെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ തടവുകാരെ മോചിപ്പിച്ചു. അതിർത്തിയിലെ സംഘർഷം ഒഴിവാക്കുന്നതിനായി ശനിയാഴ്ചയാണ് ഇരു…
Read More » -
യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി മാലിയും ബുർകിനഫാസോയും
ബമാകോ : യു.എസ് പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ആഫ്രിക്കൻ രാഷ്ട്രങ്ങളായ മാലിയും ബുർകിനഫാസോയും. നേരത്തേ, ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് ഭരണകുടം യു.എസിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇതിനു പകരമായാണ്…
Read More » -
ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 6 തീവ്രതയിൽ ശക്തമായ ഭൂചലനം
ടോക്യോ : പുതുവത്സരാഘോഷത്തിനിടെ ജപ്പാനില്‍ ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കന്‍ നോഡ മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 19.3 കി.മി ആഴത്തിലാണ്…
Read More » -
ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു
വാഷിങ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതി പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ രോഗബാധിതയായിരുന്നു. ജോൺ എഫ്…
Read More »