അന്തർദേശീയം
-
യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ
കീവ് : റഷ്യയിൽ നിന്നും ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ വ്യോമാക്രമണം നേരിട്ട് യുക്രെയ്ൻ. 728 ഡ്രോണുകളും 13 ക്രൂയി- ബാലിസ്റ്റിക് മിസൈലുകളും ഒന്നിനുപിറകെ ഒന്നായി രാജ്യത്തുടനീളമുള്ള നഗരങ്ങളെ…
Read More » -
ചെങ്കടലിൽ ഗ്രീക്ക് കപ്പലിന് നേരെ ആക്രമണം; നാല് ജീവനക്കാർ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്
സന്‍ആ : ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍- സ്പീഡ് ബോട്ട് ആക്രമണത്തില്‍ നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ലൈബീരിയന്‍ പതാക വഹിച്ചതും ഗ്രീക്ക്…
Read More » -
ഉക്രൈൻ- റഷ്യ സഘർഷം; റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ആലോചന : ട്രംപ്
വാഷിങ്ടണ്‍ ഡിസി : യുക്രെയ്നിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാര്യത്തില്‍ താൻ തൃപ്തനല്ലെന്നും മോസ്കോയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അമേരിക്കൻ…
Read More » -
ന്യൂമെക്സിക്കോയിലും മിന്നല്‍പ്രളയം; വീടുകൾ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
വാഷിങ്ടണ്‍ ഡിസി : നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം. ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ…
Read More » -
ഹീത്രു വിമാനത്താവളത്തിലെ ഇന്ത്യൻ ജീവനക്കാർക്ക് ഇംഗ്ലീഷ് അറിയില്ല, എല്ലാവരെയും നാടുകടത്തുക; പരിഹസിച്ച് ബ്രിട്ടീഷ് വനിത
ലണ്ടൻ : ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന് ഇന്ത്യൻ, ഏഷ്യൻ ജീവനക്കാരെ പരിഹസിച്ച് ബ്രിട്ടീഷ് വനിത. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലാണ് സംഭവം. ലൂസി വൈറ്റ് എന്ന സ്ത്രീയുടെതാണ് അധിക്ഷേപം.…
Read More » -
ഗസ്സയിൽ ഹമാസ് ആക്രമണം; അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരിക്ക്
ഗസ്സസിറ്റി : വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. 14 സൈനികർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരു സൈനികനെ കാണാതായെന്നും…
Read More » -
ഓഗസ്റ്റ് ഒന്ന് മുതൽ 14 രാജ്യങ്ങള്‍ക്കുമേലുള്ള തീരുവ കുത്തനെ കൂട്ടി അമേരിക്ക
ന്യൂയോര്‍ക്ക് : ജപ്പാന്, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര…
Read More » -
ഗസ്സയിൽ നിന്ന് ഒഴിയാൻ പലസ്തീനികൾക്ക് അവസരം നൽകും; ട്രംപിനെ നൊബേൽ സമ്മാനം നൽകണം : നെതന്യാഹു
വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ്…
Read More » -
ടെക്സസ് മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ 104 ആയി; 41ന് പേരെ കാണാനില്ല
വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ സംസ്ഥാനമായ ടെക്സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറു കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര് മരിച്ചതായാണ് ഒടുവിലത്തെ…
Read More » -
അമേരിക്കയില്‍ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടം. ഹൈദരാബാദ്…
Read More »