അന്തർദേശീയം
-
യുഎസിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു
കാലിഫോർണിയ : ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ…
Read More » -
ജറൂസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെടിവെപ്പ് : ആറു പേർ കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്
തെല്അവിവ്: ജറൂസലേമിലെ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേര്ക്ക് പരിക്കേറ്റു. ഇതില് ആറു പേരുടെ നില ഗുരുതരമാണെന്ന റിപ്പോര്ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അധിനിവിഷ്ഠ…
Read More » -
ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞു; ഇന്ത്യയിലും പാകിസ്താനിലും ഇന്റർനെറ്റ് കണക്ടിവിറ്റിക്ക് തകരാർ
ന്യൂഡൽഹി : ജിദ്ദക്കു സമീപം ചെങ്കടലിൽ കേബിളുകൾ മുറിഞ്ഞതോടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്റർനെറ്റ് തകരാർ. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെ ദക്ഷിണേഷ്യയിലെ നിരവധി രാജ്യങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയെ ഇത്…
Read More » -
ക്യാൻസർ ചികിത്സാ രംഗത്തു പുത്തു പ്രതീക്ഷ; പുതിയ വാക്സിൻ വികസിപ്പിച്ച് റഷ്യൻ ഗവേഷകർ
മോസ്കോ : ക്യാൻസർ ചികിത്സാ രംഗത്തു പ്രതീക്ഷ പകർന്ന് റഷ്യൻ ഗവേഷകർ വികസിപ്പിച്ച വാക്സിൻ. എംആർഎൻഎ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ച എന്റെറോമിക്സ് എന്ന വാക്സിൻ ക്ലിനിക്കൽ…
Read More » -
സൈബർ അപ്പസ്തോലൻ കാര്ലോ അക്യുട്ടിസിനെ മാര്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു
വത്തിക്കാന് സിറ്റി : ഇന്റര്നെറ്റിനെയും സോഷ്യല് മീഡിയയെയും വിശ്വാസപ്രചാരണത്തിന് ഉപയോഗിച്ച കാര്ലോ അക്കുത്തിസിനെ മാര്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. പതിനഞ്ചാം വയസില് രക്താര്ബുദം ബാധിച്ച് മരിച്ച കാര്ലോ ഈ…
Read More » -
തെരഞ്ഞെടുപ്പിലെ തിരിച്ചടി; ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനമൊഴിയുന്നു
ടോക്യോ : ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെക്കുമെന്ന് റിപ്പോര്ട്ട്. നേതൃത്വത്തെച്ചൊല്ലി ഭരണകക്ഷിയായ ലിബറല് ഡെമോക്രാറ്റിക് പാര്ട്ടിയിലുണ്ടാകുന്ന പിളര്പ്പ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഇഷിബ രാജി വെക്കുന്നതെന്ന് ജാപ്പനീസ്…
Read More » -
സൈബർ അപ്പസ്തോലൻ കാര്ലോ അക്യുട്ടിസിനെ മാര്പാപ്പ ഇന്ന് വിശുദ്ധനായി പ്രഖ്യാപിക്കും
വത്തിക്കാന് സിറ്റി : ഓണ്ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിന് ‘ഗോഡ്സ് ഇന്ഫ്ലുവന്സര്’ എന്ന പേരുനേടിയ കാര്ലോ അക്യുട്ടിസിനെ ലിയോ പതിന്നാലാമന് മാര്പാപ്പ ഇന്ന് (ഞായറാഴ്ച) വിശുദ്ധനായി പ്രഖ്യാപിക്കും.…
Read More » -
നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി
അബൂജ : വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോയിൽ ബൊക്കോ ഹറാം ഭീകരർ 60ലേറെ ഗ്രാമീണരെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ ഏഴു സൈനികരും ഉൾപ്പെടും. വർഷങ്ങളായി അഭയാർത്ഥികളാക്കപ്പെട്ട ഗ്രാമീണർ അടുത്ത…
Read More »