അന്തർദേശീയം
-
തായ്ലന്ഡില് ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ മറിഞ്ഞുവീണ് 22 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ബാങോക്ക് : തായ്ലന്ഡില് ട്രെയിനിന് മുകളില്‍ ക്രെയിന്‍ വീണ് 22 മരണം. 30ലേറേ പേര്‍ക്ക് പരിക്കേറ്റു. അതിവേഗപാത നിര്‍മാണത്തിനിടെ രാവിലെയാണ് അപകടം ഉണ്ടായത്. ബാങ്കോക്കില്‍ നിന്ന് 230…
Read More » -
മിഷിഗണിലെ ഓട്ടോ പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധിച്ചയാൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്
വാഷിംങ്ടൺ ഡിസി : മിഷിഗണിലെ ഫോർഡ് ഓട്ടോ പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരിൽ ഒരാളോട് ട്രംപ് അശ്ലീലം കലർന്ന രീതിയിൽ പ്രതികരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയാണ്. ഫാക്ടറിയുടെ…
Read More » -
ഇറാനിൽ കത്തിപ്പടരുന്ന പ്രക്ഷോഭത്തിൽ മരണം രണ്ടായിരത്തിനടുത്തായി; നിയന്ത്രണങ്ങളിൽ നേരിയ ഇളവ്
തെഹ്റാൻ : പ്രക്ഷോഭം കത്തിപ്പടരുന്ന ഇറാനിൽ മരണം രണ്ടായിരത്തിനടുത്തായി. ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു. മൊബൈൽ ഫോണിൽനിന്ന് വിദേശത്തേക്ക് വിളിക്കാൻ അനുമതിയായെങ്കിലും ഇന്റർനെറ്റ് നിയന്ത്രണം…
Read More » -
ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഏജന്റുമാർക്കെതിരെ മിനസോട്ടയിൽ പ്രതിഷേധം; ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു
മിനിയപ്പലിസ് : ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് (ഐസ്) ഏജന്റുമാർക്കെതിരെ യുഎസ് സംസ്ഥാനമായ മിനസോട്ടയിൽ തുടരുന്ന പ്രതിഷേധം സംഘർഷഭരിതം. കുടിയേറ്റ വിരുദ്ധ പരിശോധന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ മിനസോട്ട സർക്കാർ…
Read More » -
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തൃശൂരിൽ അരങ്ങുണരും
തൃശൂര്‍ : സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു ഇന്ന് അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 10നു…
Read More » -
സിഖ് നഗരപ്രദക്ഷിണം വീണ്ടും തടഞ്ഞ് ന്യൂസീലൻഡിലെ തീവ്ര വലതുപക്ഷ വിഭാഗം
വെല്ലിങ്ടൺ : ന്യൂസിലാൻഡിൽ സിഖ് മതക്കാരുടെ ‘നഗർ കീർത്തൻ ‘ ( മതപരമായ നഗരപ്രദക്ഷിണ ഘോഷയാത്ര ) രണ്ടാഴ്ചക്കിടെ വീണ്ടും തടയപ്പെട്ടു. രാജ്യത്തെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ്…
Read More » -
കാനഡയിലെ ഇന്ത്യൻ വംശജൻ്റെ വീടിന് നേരെ വെടിവെപ്പ്
ഒട്ടോവ : കാനഡയിലെ വ്യവസായിയുടെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയി സംഘം . കാനഡയിലെ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ത്യൻ വംശജനായ ജാസ്വിർ…
Read More » -
2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍
വാഷിങ്ടൺ ഡിസി : കുടിയേറ്റം തടയുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായി 2025-ല്‍ യുഎസ് സുരക്ഷാ വകുപ്പ് ഏകദേശം ഒരു ലക്ഷത്തോളം വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 8,000ത്തിലധികവും…
Read More » -
റോഹിൻഗ്യൻ വംശഹത്യ : അന്താരാഷട്ര നീതിന്യായ കോടതി വിചാരണ തുടങ്ങി
ഹേഗ് : മ്യാൻമറിൽ റോഹിംഗ്യൻ വിഭാഗത്തിന് നേരെ സൈന്യം നടത്തിയ വംശഹത്യാ നടപടികൾക്കെതിരായ കേസിൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിന്യായ സ്ഥാപനമായ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ)വിചാരണ ആരംഭിച്ചു.…
Read More » -
പണിമുടക്ക് നടത്തി ന്യൂയോർക്ക് നഗരത്തിലെ നഴ്സുമാർ; പിന്തുണയുമായി സൊഹ്റാൻ മംദാനി
ന്യൂയോർക്ക് : ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ട് ന്യൂയോർക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാർ പണിമുടക്കി തെരുവിൽ ഇറങ്ങി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട്…
Read More »