അന്തർദേശീയം
-
കശ്മീരിൽ ഭീകരാക്രമണം; ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ കൊലപ്പെടുത്തി ഭീകരർ; പ്രദേശം വളഞ്ഞ് സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ബാരാമുള്ളയിൽ ഗ്രാമമുഖ്യനെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. പത്താനിലെ ഗോഷ്ബുഗ് ഏരിയയിൽ ഗ്രാമമുഖ്യനായ മൻസൂർ അഹമ്മദ് ബംഗ്രൂവിനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.…
Read More » -
കോവിഡ് ചട്ടം ലംഘിച്ച് മദ്യവിരുന്ന്: ബ്രിട്ടിഷ് പ്രധാനമന്ത്രിയും ധനമന്ത്രിയും പിഴയടയ്ക്കണം
ലണ്ടൻ • കോവിഡ് ലോക്ഡൗൺ ചട്ടം ലംഘിച്ച് കാബിനറ്റ് ഓഫിസിൽ മദ്യവിരുന്നിൽ പങ്കെടുത്തതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ധനമന്ത്രി ഋഷി സുനക്ക്, ജോൺസന്റെ ഭാര്യ കാരി…
Read More » -
പുതിയ വകഭേദങ്ങൾ വരുന്നു; കോവിഡ് വേട്ട അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന
വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടന. കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങള്‍ ഇപ്പോഴും ലോകത്തുണ്ടാവുന്നുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് കൂടുതല്‍ ആളുകള്‍ക്ക് ബാധിക്കുന്നതെന്നും ലോകാരോഗ്യ…
Read More » -
ന്യൂയോർക്കിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; ആക്രമണം സബ്വേ സ്റ്റേഷനിൽ
ന്യൂയോർക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. അജ്ഞാതന്റെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിർത്തത്. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലുള്ള സബ്വേ സ്റ്റേഷനിലാണ് സംഭവം.…
Read More » -
മോദി- ബൈഡൻ ചർച്ച; ചൈനയുടെ ഭീഷണി നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് അമേരിക്ക
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയാറായില്ല. അതേസമയം എല്ലാ മേഖലകളിലും…
Read More » -
ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ പകുതിയായി ചുരുങ്ങും – ലോക ബാങ്ക്
ലോകബാങ്കിന്റെ കണക്കനുസരിച്ച്, യുദ്ധം കാരണം ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥ ഈ വർഷം പകുതിയോളം ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഉക്രെയ്നിന് ഉടനടി ഗണ്യമായ സാമ്പത്തിക സഹായം ആവശ്യമാണെന്ന് ബാങ്കിന്റെ വൈസ് പ്രസിഡന്റ്…
Read More » -
പാക് ദേശീയ അസ്ലംബി യോഗം തുടങ്ങി; ഷഹബസ് ഷെരീഫ് പ്രധാന മന്ത്രിയാവും
ഇമ്രാൻ ഖാൻ പുറത്തായതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാക് ദേശീയ അസ്ലംബി യോഗം തുടങ്ങി. ഷഹബാസ് ഷെരീഫിനെ ഉടൻ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കും. പാക് ദേശീയ അസ്ലംബിയിൽ…
Read More » -
യുക്രൈന് നഗരത്തിലെ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
യുക്രൈന് നഗരത്തിലെ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. നഗരത്തിലൂടെ പ്രസിഡന്റ് സെലന്‍സ്കിയുടെ കൈ പിടിച്ച് നടന്ന ബോറിസ് വ്ളാഡിമിര്‍ പുടിന്റെ അധിനിവേശക്കാരെ…
Read More » -
ചെർണോബിലെത്തിയ റഷ്യൻ സൈനികർ ഒരു വർഷം മാത്രമേ ജീവിച്ചിരിക്കുവെന്ന് യുക്രെയ്ൻ മന്ത്രി
കിയവ്: ചെര്‍ണോബിലെത്തിയ റഷ്യന്‍ സൈനികര്‍ ഒരു വര്‍ഷം മാത്രമേ ജീവിച്ചിരിക്കുവെന്ന മുന്നറിയിപ്പുമായി യുക്രെയ്ന് മന്ത്രി. ഉയര്‍ന്ന തോതിലുള്ള ആണവവികരണം ഏറ്റതിനാല്‍ ഇവര്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജീവിക്കാനുള്ള…
Read More » -
കോവിഡ് ‘XE’ വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
അതിവ്യാപനശേഷിയുള്ള കൊവിഡ് വകഭേദം എക്സ് ഇ (XE variant ) ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ മാര്‍ച്ച്…
Read More »