അന്തർദേശീയം
-
നികുതി വിരുദ്ധ പ്രതിഷേധം : കെനിയയിൽ 39 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
നെയ്റോബി : നികുതി വർധനയ്ക്കെതിരെ കെനിയയിൽ നടത്തിയ പ്രതിഷേധങ്ങളിൽ 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 360 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ദേശീയ അവകാശ നിരീക്ഷണ വിഭാഗത്തെ ഉദ്ധരിച്ച്…
Read More » -
കളിത്തോക്കു ചൂണ്ടി, മ്യാൻമറിൽ നിന്നുള്ള അഭയാർഥിബാലനെ യുഎസ് പൊലീസ് നിലത്തുവീഴ്ത്തി വെടിവച്ചുകൊന്നു
ന്യൂയോർക്ക്: യുഎസ് പൊലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ പതിമൂന്നു വയസ്സുകാരനെ പിടികൂടി നിലത്തുവീഴ്ത്തിയശേഷം വെടിവച്ചുകൊന്നു. മാൻഹാട്ടണിൽനിന്നു 400 കിലോമീറ്റർ അകലെ യൂട്ടക്ക നഗരത്തിൽ വെള്ളിയാഴ്ചയാണു സംഭവം. പൊലീസിന്റെ വസ്ത്രത്തിൽ…
Read More » -
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി
ലണ്ടൻ : യുഎസ് സർക്കാരുമായി ഉണ്ടാക്കിയ ഉടമ്പടിയെ തുടർന്ന് വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽമോചിതനായി. യുഎസിന്റെ പ്രതിരോധ വിവരങ്ങൾ ചോർത്തി തന്റെ മാധ്യമസ്ഥാപനമായ വിക്കിലീക്ക്സിലൂടെ പ്രസിദ്ധീകരിച്ച…
Read More » -
ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര് മരിച്ചെന്ന് സൗദി
റിയാദ് : കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര് മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന്…
Read More » -
റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്
റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ടു.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന്…
Read More » -
സ്വിറ്റ്സർലൻഡിൽ തൊഴിൽ പീഡനം; ഹിന്ദുജ ഗ്രൂപ്പ് തലവനും കുടുംബാംഗങ്ങൾക്കും തടവുശിക്ഷ
ജനീവ : ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ സ്വിറ്റ്സർലൻഡിലെത്തിച്ച് തുച്ഛ വേതനം നൽകി തൊഴിൽ പീഡനത്തിനിരയാക്കിയ കേസിൽ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് ഉടമയും കുടുംബാംഗങ്ങളുമായ 4 പേർക്ക്…
Read More » -
മസ്കത്തില് കെട്ടിടത്തിന് തീ പിടിച്ചു
മസ്കത്ത് : മസ്കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള…
Read More » -
നാസയുടെ മുന്നറിയിപ്പ് ; ഭൂമിയെ ലക്ഷ്യമിട്ട് ഉല്‍ക്ക
ന്യൂയോര്‍ക്ക് : 14 വര്‍ഷത്തിനകം അപകടകരമായ ഉല്‍ക്ക ഭൂമിയെ ഇടിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഇതിനെ ഫലപ്രദമായി തടയാന്‍ സാധിച്ചേക്കില്ലെന്നും നാസ…
Read More » -
തോക്ക് പെർമിറ്റിന് അപേക്ഷിച്ച് 42,000 ഇസ്രയേലി സ്ത്രീകൾ
ജെറുസലേം : ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം സ്വരക്ഷയ്ക്കായി 42,000 ഇസ്രയേലി വനിതകൾ തോക്ക് പെർമിറ്റിന് അപേക്ഷിച്ചതായി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ 18,000…
Read More »