അന്തർദേശീയം
-
ഡൽഹി വിമാനത്താവളത്തിൽ 45 തോക്കുകളുമായി ദമ്പതികൾ പിടിയിൽ
ന്യൂഡല്‍ഹി: 45 കൈതോക്കുകളുമായി ദമ്ബതികള്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്ബതികളായ ജഗ്ജിത് സിങ്, ജസ്വീന്ദര് കൗര്‍ എന്നിവരാണ്…
Read More » -
ബോറിസ് ജോൺസന്റെ പിൻഗാമിയെ സെപ്റ്റംബറിൽ അറിയാം; സ്ഥാനാർത്ഥി പട്ടികയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകും
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജിവെച്ച ബോറിസ് ജോൺസന്റെ പകരക്കാരനെ സെപ്റ്റംബർ 5 ന് പ്രഖ്യാപിക്കുമെന്ന് ടോറി ലീഡർഷിപ്പ് ഇലക്ഷൻ അറിയിച്ചു.മുൻ ബ്രിട്ടീഷ് ഇന്ത്യൻ മന്ത്രി ഋഷി…
Read More » -
ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്; മാലിന്യക്കൂമ്പാരത്തിൽ കണ്ടത് ഏഴോളം ത്രിവർണപതാകകൾ
എറണാകുളം: ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്. മാലിന്യങ്ങൾക്കൊപ്പം ദേശീയ പതാകയും കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ മാലിന്യങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്. ഇരുമ്പനം കടവത്ത് കടവിലാണ്…
Read More » -
ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കും; യുഎന്‍ റിപ്പോര്‍ട്ട്
യുഎന്‍: ജനസംഖ്യയില്‍ അടുത്ത വര്‍ഷം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഈ നവംബറില്‍ ലോക ജനസംഖ്യ എണ്ണൂറു കോടി കടക്കുമെന്നും യുഎന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍…
Read More » -
ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു: ലോകാരോഗ്യ സംഘടന
ഘാന: ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്രലോകം കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ മാര്‍ബര്‍ഗ്…
Read More » -
ശ്രീലങ്കയിലെ കലാപം: പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയില്‍ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവെച്ചു. സര്‍ക്കാറിന്റെ പിന്തുടര്ച്ചയും ജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിന്…
Read More » -
മുന്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു ;വെടിയേറ്റത് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ
ടോക്കിയോ: ജപ്പാനിന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് അന്ത്യം. രാവിലെയായിരുന്നു മുൻ പ്രധാനമന്ത്രിക്ക് നേരെ അക്രമി വെടിയുതിർത്തത്. പടിഞ്ഞാറൻ ജപ്പാനിലെ…
Read More » -
ബോറിസ് ജോണ്സണ് രാജിവെച്ചു
ലണ്ടന്‍: ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. കാവല്‍ പ്രധാനമന്ത്രിയായി തുടരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം നേരത്തെ രാജിവെച്ചിരുന്നു. പുതിയ മന്ത്രിസഭയെ നിയമിച്ചതായും, പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള…
Read More » -
ആടിയുലഞ്ഞ് ബോറിസ് സർക്കാർ, ബ്രിട്ടനിൽ മൂന്നു മന്ത്രിമാർ കൂടി രാജിവെച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി തുടരുന്നു. ശിശു-കുടുംബക്ഷേമ മന്ത്രി വില്‍ ക്വിന്‍സ്, ഗതാഗത മന്ത്രി ലൗറ ട്രോട്ട് എന്നിവരാണ് രാജിവച്ചത്. സര്‍ക്കാരിലുള്ള വിശ്വാസം…
Read More » -
സാങ്കേതിക തകരാര്‍; ഡല്‍ഹി-ദുബായ് വിമാനം കറാച്ചിയില്‍ ഇറക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ദുബായിലേയ്ക്ക് പറന്ന സ്പൈസ്ജെറ്റ് ബി737 വിമാനം സാങ്കേതിക പിഴവുകള്‍ മൂലം പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും അടിയന്തര പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും…
Read More »