അന്തർദേശീയം
-
അമേരിക്കയില് സ്കൂളില് വെടിവെപ്പ്, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; 17 പേര്ക്ക് പരിക്ക്
വാഷിങ്ടണ് ഡിസി : അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പില് രണ്ടു കുട്ടികള് കൊല്ലപ്പെട്ടു. 14 കുട്ടികള് ഉള്പ്പെടെ 17 പേര്ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ കാത്തലിക് സ്കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് മിനസോട്ട…
Read More » -
ലോകത്ത് ആദ്യമായി മനുഷ്യനില് പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല് ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ച് ചൈന
ബെയ്ജിങ് : മറ്റൊരു ജീവിയുടെ ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില് ഇനി ശ്വാസകോശവും. മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനില് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല് ശസ്ത്രക്രിയ…
Read More » -
വിജ്ഞാപനം പുറപ്പെടുവിച്ചു; യുഎസ് ഇന്ത്യയ്ക്കുമേല് ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്
വാഷിങ്ടണ് ഡിസി : റഷ്യയില് നിന്നും ക്രൂഡോയില് വാങ്ങുന്നുവെന്നതിന്റെ പേരില് ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല് പ്രാബല്യത്തില്. നിലവിലെ 25…
Read More » -
കാജികി ചുഴലികൊടുങ്കാറ്റ് വിയറ്റ്നാമിൽ അരലക്ഷം താമസക്കാരെ ഒഴിപ്പിക്കുന്നു
ഹാനോയ് : ദക്ഷിണ ചൈന കടലിൽ രൂപംകൊണ്ട കാജികി ചുഴലികൊടുങ്കാറ്റിനെ തുടർന്ന് വിയറ്റ്നാമിെൻറ തീരപ്രദേശങ്ങൾ ഭീതിയിലാണ്. മണിക്കൂറിൽ നൂറ്റിഅറുപത്തിയാറ് കി.മീ വേഗം കൈവരിക്കുന്ന ചുഴലികൊടുങ്കാറ്റാണ് തീരത്തേക്കെത്തുന്നതെന്ന് കാലാവസ്ഥാവിഭാഗം…
Read More » -
ഗസ്സയിലെ ആശുപത്രിയിൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി : ഗസ്സ ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രി ആക്രമിച്ച് അഞ്ച് മാധ്യമപ്രവർത്തകർ അടക്കം 20 പേരെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. റോയിട്ടേഴ്സ് വാർത്ത…
Read More » -
അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കൻ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെ ഐസിയുവിൽ
കൊളംബോ : അഴിമതിക്കേസിൽ ജയിലിലായ ശ്രീലങ്കയുടെ മുൻ പ്രസിഡന്റും പ്രതിപക്ഷനേതാവുമായ റനിൽ വിക്രമസിംഗെയെ (79) കൊളംബോ നാഷനൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോടതി 26 വരെ…
Read More » -
മ്യാന്മറിൽ ആഭ്യന്തര കലാപം; റാഖൈനിലെ 17ൽ 14 ടൗൺഷിപ്പും പിടിച്ചെടുത്ത് അറാകാൻ ആർമി
നയ്പിഡാവ് : ഡിസംബറിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മ്യാന്മറിൽ ആഭ്യന്തര കലാപം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലെ റാഖൈൻ പ്രവിശ്യയിലെ 17ൽ 14 ടൗൺഷിപ്പുകളും അറാകാൻ…
Read More » -
മോസ്കോയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ
മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ…
Read More » -
ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; 12 മരണം
ബെയ്ജിങ് : ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണ സഖ്യ 12 ആയി. അപകടത്തിൽ 4 പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൈനയിലെ…
Read More »