അന്തർദേശീയം
-
വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി ദുബായ് കസ്റ്റംസ്
ദുബായ് : യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ് പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി…
Read More » -
പഴയ മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ന്യൂയോര്‍ക്ക് : 2025 മുതൽ പഴയ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പഴയ മോഡലുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാറുണ്ട്. ആൻഡ്രോയ്ഡ് കിറ്റ്കാറ്റ്…
Read More » -
യുഎസിൽ ആണും പെണ്ണും മാത്രം മതി; ‘ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കും’ : ട്രംപ്
വാഷിങ്ടൺ : ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡറുകൾ മാത്രമെ ഇനി യുഎസിൽ ഉണ്ടാവുകയുള്ളുവെന്നും പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഫിനിക്സില്‍ നടന്ന പരിപാടിയിൽ…
Read More » -
ലണ്ടനിലേയ്ക്ക് പോകണം; ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
മോസ്കോ : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനെത്തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. റഷ്യയിലെ ജീവിതത്തില്‍ തൃപ്തയാകാത്തതിനെത്തുടര്‍ന്ന്…
Read More » -
ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണു ; 10 മരണം
ബ്രസീലിയ : ബ്രസീലില്‍ ചെറു വിമാനം തകര്‍ന്ന് 10 പേര് മരിച്ചു. തെക്കന്‍ ബ്രസീലിയന്‍ നഗരമായ ഗ്രമാഡോയിലാണ് അപകടമുണ്ടായത്. അപകട സ്ഥലത്തുണ്ടായിരുന്ന 17 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » -
കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പാടാക്കുന്നത് നിര്‍ത്തണം, ഇല്ലെങ്കില്‍ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും : ട്രംപ്
ന്യൂയോര്‍ക്ക് : പാനമ കനാലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിര്‍ത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു…
Read More » -
ശത്രുക്കളുടേതെന്ന് കരുതി സ്വന്തം വിമാനം വെട്ടിവെച്ച് യു എസ്
വിർജീനിയ : സ്വന്തം വിമാനം അബദ്ധത്തിൽ വെടിവെച്ച് അമേരിക്കൻ നാവികസേന. ശത്രുക്കളുടേതെന്ന് കരുതി യുഎസ് മിസൈൽവേധ സംവിധാനമാണ് വെടിയുതിർത്തത്. ചെങ്കടലിന് മുകളിലാണ് സംഭവം നടന്നത്. വിമാനത്തിലെ പൈലറ്റുമാർ…
Read More » -
ഇസ്രായേലിൽ വീണ്ടും ഹൂതി ആക്രമണം; തെൽ അവീവിൽ മിസൈൽ പതിച്ച് 16 പേർക്ക് പരിക്ക്
തെൽഅവീവ് : യമനിൽനിന്ന് ഹൂതികൾ വിക്ഷേപിച്ച ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലെ തെൽ അവീവിൽ പതിച്ച് 16 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തെക്കൻ തെൽഅവീവിലെ…
Read More » -
സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെ വെടിവച്ച് ഇസ്രയേല്‍ സൈന്യം
ദമാസ്കസ് : സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു.…
Read More »
