അന്തർദേശീയം
-
ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ലോകത്തിലെ ഏറ്റവും ധനികൻ
ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇലോൺ മസ്കിന് നഷ്ടമായി. ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി…
Read More » -
9/11 വേള്ഡ് ട്രേഡ് സെന്റര് ഭീകരാക്രമണം നടന്നിട്ട് 24 വര്ഷം
ന്യൂയോര്ക്ക് : ലോക മനസാക്ഷിയെ നടുക്കിയ വേള്ഡ് ട്രേഡ് സെന്റര് ഭീകരാക്രമണം നടന്നിട്ട് 24 വര്ഷം. 24 വർഷം മുൻപ് ഇതുപോലൊരു സെപ്തംബറിലെ പതിനൊന്നാം തീയതിയാണ് ലോകരാഷ്ട്രീയത്തെ…
Read More » -
യെമനിൽ ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, 100 ലേറെ പേർക്ക് പരിക്ക്
സന്ആ : ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സന്ആയിലും ബോംബിട്ട് ഇസ്രായേല്. ഒമ്പത് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്ട്ട്. ആക്രമണം…
Read More » -
ട്രംപിന്റെ അനുയായി ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ട്രംപിന്റെ അനുയായി ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റി കാമ്പസിലെ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ട്രംപിന്റെ തെരഞ്ഞെടുപ്പ്…
Read More » -
നിങ്ങൾക്കും ആര്ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമാകാം; ഓഫറുമായി നാസ
വാഷിങ്ടണ് ഡിസി : ചന്ദ്രനിലേക്കുള്ള യാത്രയില് പൊതുജനങ്ങളെ പ്രതീകാത്മകമായി പങ്കെടുപ്പിക്കാന് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ. 2026ല് വിക്ഷേപിക്കാന് ഒരുങ്ങുന്ന ആര്ട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി ഓറിയോണ്…
Read More » -
ഇസ്രയേല് ആക്രമണത്തില് ഖത്തറില് 5 ഹമാസ് പ്രവര്ത്തകരും ഖത്തർ സൈനികനും കൊല്ലപ്പെട്ടു; അപലപിച്ച് ലോക രാഷ്ട്രങ്ങള്
ദോഹ : ഖത്തര് തലസ്ഥാനമായ ദോഹയില് ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല് നടത്തിയ ആക്രമണത്തില് ആറ് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്ട്ടുകള്. അഞ്ച് പ്രവര്ത്തകര് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.…
Read More » -
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹ ഖത്തറിൽ ഇസ്രായേല് ആക്രമണം
ദോഹ : ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന. ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അൽ ജസീറ…
Read More » -
ജെൻ സി പ്രക്ഷോഭം : നേപ്പാളിൽ മലയാളി നാൽപതോളം വിനോദ സഞ്ചാരികൾ കുടുങ്ങി
കഠ്മണ്ഡു : സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെ നേപ്പാളിൽ യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തിനിടെ കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള് കഠ്മണ്ഡുവിൽ കുടുങ്ങി. കോഴിക്കോട് സ്വദേശികളടക്കമുള്ള മലയാളികളാണ് ഇവിടെ കുടുങ്ങിയത്. കോഴിക്കോട്…
Read More » -
നേപ്പാളില് രാഷ്ട്രീയ അനിശ്ചിതത്വം; പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു
കാഠ്മണ്ഡു : നേപ്പാളില് യുവജന പ്രതിഷേധം ആളിപ്പടരവെ രാജിവെച്ച് പ്രസിഡന്റും. നേപ്പാള് പ്രസിഡന്റ് രാംചന്ദ്ര പൗഡേല് രാജിവെച്ചു. പ്രധാനമന്ത്രി കെപി ശര്മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും…
Read More »