അന്തർദേശീയം
-
യുഎസ് പൗരന്മാർ അല്ലാത്തവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 5% നികുതി; ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടി
വാഷിങ്ടൺ ഡിസി : യു.എസ്. പൗരന്മാർ അല്ലാത്തവർ, യു.എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേൽ അഞ്ചുശതമാനം നികുതി ഏർപ്പെടുത്തുന്ന ബില്ലിന് അംഗീകാരം നൽകി യു.എസ് ബജറ്റ് കമ്മിറ്റി. ബില്‍…
Read More » -
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ
വാഷിംഗ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു.വളരെ വേഗത്തിൽ പടർന്ന് പിടിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ആണ് സ്ഥിരീകരിച്ചത്.അർബുദം എല്ലുകളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.…
Read More » -
ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു
വത്തിക്കാന്‍ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാർപാപ്പയുടെ…
Read More » -
ഭീകരസംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ നിയമിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍ ഡിസി : പാകിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ വൈറ്റ്ഹൗസ് ഉപദേശക സമിതിയില്‍ ട്രംപ് ഭരണകൂടം നിയമിച്ചു. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയില്‍ പരിശീലനം…
Read More » -
മെക്സിക്കൻ നാവികസേന കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ പാലത്തിലിടിച്ച് തകർന്നു; 22 പേർക്ക് പരിക്ക്
ന്യൂയോർക്ക് : മെക്സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ പാലത്തിലിടിച്ച് തകർന്ന് 22 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് മെക്സിക്കൻ നാവികസേന അറിയിച്ചു. നാവികസേനയുടെ…
Read More » -
വത്തിക്കാന്‍ ഒരുങ്ങി; ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുത്ത ലിയോ പതിനാലാമനെ മാര്‍പാപ്പയായി ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ന് പ്രാദേശിക സമയം…
Read More » -
യുഎസില്‍ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റ്; വീടുകള്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്
മിസ്സൗറി : അമേരിക്കയിലെ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 21 മരണം. ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് മിസ്സൗറിയില്‍ മാത്രം 5000ലധികം വീടുകള്‍…
Read More » -
കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി യുഎസ്
വാഷിങ്ടണ്‍ ഡിസി : കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനായി റിയാലിറ്റി ഷോയുമായി അമേരിക്ക. ഡിപാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂറിറ്റീസ് ആണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ടെലിവിഷന്‍ റിയാലിറ്റി ഷോ നടത്തുന്ന കാര്യം…
Read More » -
യു.എസിലെ ന്യൂ ഓർലിയൻസ് ജയിലിൽനിന്ന് പത്ത് തടവുകാർ അതിസാഹസികമായി രക്ഷപ്പെട്ടു
വാഷിംങ്ടൺ ഡിസി : യു.എസിലെ ന്യൂ ഓർലിയൻസ് ജയിലിൽനിന്ന് പത്ത് തടവുകാർ അതിസാഹസികമായി രക്ഷപ്പെട്ടു. പ്രതികൾ ഒരു സെല്ലിലെ ടോയ്ലറ്റിന്റെ ചുവരിൽ ദ്വാരമുണ്ടാക്കുകയും അവിടെ നിയോഗിക്കപ്പെട്ട ഏക…
Read More » -
യമനിലെ ഹുദൈദ, സാലിഫ് തുറമുഖങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം
ഏദൻ : യമനിലെ രണ്ട് തുറമുഖങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം. വെള്ളിയാഴ്ചയാണ് ഹുദൈദ, സാലിഫ് തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. ഹൂതികളുടെ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. ഗസ്സയിലെ…
Read More »