അന്തർദേശീയം
-
ബഹ്റൈന് പിന്നാലെ കുവൈത്തിലെയും പ്രവർത്തനം അവസാനിപ്പിച്ച് കാരിഫോർ
കുവൈത്ത് സിറ്റി : ഫ്രഞ്ച് റീട്ടെയ്ല് കമ്പനി ആയ കാരിഫോർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്.…
Read More » -
യുഎഇയിൽ താപനില കുറയും; പലയിടങ്ങളിലായി മഴയ്ക്കും സാധ്യത
ദുബായ് : യുഎഇയിൽ ഈ മാസം 22 മുതൽ താപനില കുറയുമെന്ന് പ്രവചനം. ഇന്ന് 2025 സെപ്റ്റംബർ 18 വാഴ്യാഴ്ച രാജ്യത്തുടനീളമുള്ള പരമാവധി താപനില 42°C ആയിരിക്കുമെന്ന്…
Read More » -
യുഎസ് ഫെഡറൽ റിസർവ് പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു
വാഷിങ്ടൺ ഡിസി : യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശനിരക്ക് കാൽശതമാനം കുറച്ചു. ഈ വർഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത്. ഹ്രസ്വകാല പലിശനിരക്ക്…
Read More » -
യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തി
വാഷിങ്ടൺ ഡിസി : യുഎസിലെ സതേൺ പെനിസിൽവാനിയയിൽ അക്രമി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊലപ്പെടുത്തി. നോർത്ത് കോഡറസ് ടൗൺഷിപ്പിൽ കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ്…
Read More » -
രാജ്യം പട്ടിണിയിൽ മുങ്ങിത്താഴുന്നു; വ്യവസ്ഥാപിത കൊള്ള തുടർന്ന് ദക്ഷിണ സുഡാനിലെ നേതാക്കൾ : യുഎൻ മനുഷ്യാവകാശ കമീഷൻ
നെയ്റോബി : രാജ്യം പട്ടിണിയുടെ ദുരിതക്കയത്തിൽ മുങ്ങിത്താഴവെ ദക്ഷിണ സുഡാൻ ഭരണാധികാരികൾ നടത്തിയ ആസൂത്രിതമായ കൊള്ളയെക്കുറിച്ച് പ്രതിപാദിച്ച് യു.എൻ മനുഷ്യാവകാശ കമീഷന്റെ റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ബെഞ്ചമിൻ…
Read More » -
മുന്നറിയിപ്പിന് പിന്നാലെ യമൻ തുറമുഖം ആക്രമിച്ച് ഇസ്രായേൽ; സനായിലെ പത്ര ഓഫിസിലെ ആക്രമണത്തിൽ 33 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
സനഅ : മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ യമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ നിരവധി യമൻ പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഹൂതികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ…
Read More » -
ഓസ്കാർ ജേതാവും നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു
ന്യൂയോർക്ക് സിറ്റി : ഹോളിവുഡ് നടനും സംവിധായകനും ഓസ്കാർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ…
Read More » -
വ്യാജവാര്ത്ത നല്കി നിരന്തരം വേട്ടയാടുന്നു; ന്യൂയോര്ക്ക് ടൈംസിനെതിരെ നിയമനടപടിയുമായി ട്രംപ്
വാഷിങ്ടണ് ഡിസി : ന്യൂയോര്ക്ക് ടൈംസ് പത്രത്തിനെതിരെ നിയമനടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. നിരന്തരമായി തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നീക്കം. സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ…
Read More » -
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തി; യുഎൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
ന്യൂയോർക്ക് സിറ്റി : ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച്…
Read More »