അന്തർദേശീയം
-
കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തു; സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്
നെയ്റോബി : കെനിയൻ വന്യജീവി സങ്കേതത്തിലെ ആനയ്ക്ക് ബിയർ കൊടുത്തതിന്റെ പേരിൽ സ്പാനിഷ് സഞ്ചാരിക്കെതിരേ കേസ്. ആനയുടെ തുമ്പിക്കൈയിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു…
Read More » -
ബഹ്റൈനില്‍ സിഐഡി ഏജന്റ് ചമഞ്ഞ് പ്രവാസികളില്‍നിന്ന് പണം തട്ടി; ഇന്ത്യക്കാരന് അറസ്റ്റില്‍
മനാമ : സി.ഐ.ഡി. ഏജന്റായി നടിച്ച് പ്രവാസികളില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ ബഹ്റൈനില്‍ 23കാരനായ ഇന്ത്യക്കാരന് അറസ്റ്റിലായി. ഇയാള്‍ക്കെതിരായ കേസ് അന്വേഷണം പൂര്‍ത്തിയാക്കി ഹൈ ക്രിമിനല്‍ കോടതിക്ക്…
Read More » -
ഇസ്രയേൽ വ്യോമാക്രമണം ആക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
സന : ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങൾ. യെമന്റെ തലസ്ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണു ഹൂതികൾ നേതൃത്വം…
Read More » -
യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോൾ തകർത്ത് റഷ്യ
മോസ്കോ : യുക്രെയ്ൻ നാവികസേനയുടെ നിരീക്ഷണ കപ്പലായ സിംഫെറോപോൾ തകർത്ത് റഷ്യ. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഒഡെസ മേഖലയിൽ…
Read More » -
വിവാദ ഫോൺ സംഭാഷണം : തായ്ലൻഡ് പ്രധാനമന്ത്രിയെ ഭരണഘടനാ കോടതി പുറത്താക്കി
ബാങ്കോക്ക് : തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോങ്തരൺ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ധാർമിക മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് കോടതി നടപടി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രി ഹുൻ സെന്നുമായുള്ള…
Read More » -
അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള പത്രം അച്ചടി നിർത്തുന്നു
ജോർജിയ : അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ദിനപത്രം അച്ചടി നിർത്തുന്നു. ദി അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ എന്ന പത്രമാണ് അച്ചടി നിർത്തി ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നത്. 2025 ഡിസംബർ…
Read More » -
എച്ച് വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്കരിക്കാനൊരുങ്ങി ട്രംപ്
വാഷിങ്ടൺ ഡിസി : എച്ച് വൺബി വിസയിലും ഗ്രീൻ കാർഡ് പദ്ധതിയിലും വൻ മാറ്റങ്ങൾ വരുത്തുമെന്ന സൂചന നൽകി ട്രംപ് ഭരണകൂടം. യു.എസിലെ ദശലക്ഷക്കണക്കിന് വിദേശ ജീവനക്കാരെയും…
Read More » -
അമേരിക്കയില്‍ സ്കൂളില്‍ വെടിവെപ്പ്, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ കാത്തലിക് സ്കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് മിനസോട്ട…
Read More » -
ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പരീക്ഷിച്ച് ചൈന
ബെയ്ജിങ് : മറ്റൊരു ജീവിയുടെ ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്ന കൂട്ടത്തില്‍ ഇനി ശ്വാസകോശവും. മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയ…
Read More »
