അന്തർദേശീയം
-
സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
ജനീവ : ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം…
Read More » -
യുഎസിനെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല
കാരക്കാസ് : കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന…
Read More » -
സുഡാനില് ആഭ്യന്തര കലാപം രൂക്ഷം; സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്ത്തി വെടിവച്ചുകൊന്നു
ഖാര്ത്തൂം : ആഭ്യന്തര കലാപം നടക്കുന്ന സുഡാനില് കൂട്ടക്കൊലയെന്ന് റിപ്പോര്ട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്ട്ട്. റാപിഡ് സപ്പോര്ട്ട് ഫോഴ്സ് (ആര്എസ്എഫ്) നിരവധിയാളുകളെ…
Read More » -
അസ്തിത്വ ഭീഷണി നേരിടുന്ന ക്രിസ്തുമതത്തെ രക്ഷിക്കാന് തയ്യാർ : ട്രംപ്
വാഷിങ്ടണ് ഡിസി : നൈജീരിയയില് ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. മഹത്തായ ക്രിസ്ത്യന് ജനതയെ രക്ഷിക്കാന് താന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ്…
Read More » -
മാലിദ്വീപിൽ 2007 ന് ശേഷം ജനിച്ചവർക്ക് പുകയില നിരോധനം
മാലി : 2007 ന് ശേഷം ജനിച്ചവർക്ക് മാലിദ്വീപിൽ പുകവലി നിരോധനം ഏർപ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറി. നിയമം…
Read More » -
യു.എസ് ഷട്ട്ഡൗൺ 31-ാം ദിവസത്തിലേക്ക്; വിമാന സർവിസുകളിൽ വൻ പ്രതിസന്ധി
വാഷിങ്ടൺ ഡിസി : യു.എസിലെ ട്രംപ് ഭരണകൂടത്തിന്റെ അടച്ചുപൂട്ടൽ പ്രക്രിയ 31-ാം ദിവസത്തിലേക്കു കടന്നതോടെ വിമാന സർവിസുകളിൽ രാജ്യവ്യാപക പ്രതിസന്ധി. ഇത് വിമാനങ്ങളുടെ വലിയ കാലതാമസത്തിനിടയാക്കുന്നുവെന്ന റിപ്പോർട്ടുകളാണ്…
Read More » -
കാനഡയിൽ കാറിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജൻ മർദനമേറ്റു മരിച്ചു
ഓട്ടവ : കാറിൽ മൂത്രമൊഴിച്ചത് ചോദ്യംചെയ്തതിന് ഇന്ത്യൻ വംശജൻ കാനഡയിൽ അക്രമിയുടെ മർദനമേറ്റ് മരിച്ചു. അർവി സിങ് സാഗൂ (55) എന്നയാളാണ് മരിച്ചത്. ഒക്ടോബർ 19ന് കാനഡയിലെ…
Read More » -
യുഎസിലേക്കുള്ള അഭയാര്ഥി പ്രവേശന പരിധി വെട്ടിച്ചുരുക്കി ട്രംപ്
വാഷിങ്ടണ് ഡിസി : യുഎസിലേക്കുള്ള അഭയാര്ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. 2026 സാമ്പത്തിക വര്ഷത്തില് 7500 പേരാക്കിയാണ് അഭയാര്ഥി പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്.…
Read More » -
ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തി : ട്രംപ്
ബൂസാൻ : ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിസെ ബൂസാനിൽ വച്ച് ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കൻ…
Read More »
