യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
യുകെ ആരോഗ്യരംഗത്തെ സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ ആദ്യ 50 ൽ ഇടം പിടിച്ച് മലയാളി
ലണ്ടൻ : യുകെയിലെ ആരോഗ്യമേഖലയിലെ സ്വാധീനമുള്ള അമ്പത് വ്യക്തിത്വങ്ങളുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ച് മലയാളി. അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ സ്ഥാപകനും ഐറിഡേൽ ഫൗണ്ടേഷൻ…
Read More » -
മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട്; മുൻ ഫ്രഞ്ച് പ്രസിഡന്റ് സർക്കോസി ജയിലിൽ
പാരിസ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സർക്കോസിക്ക് അഞ്ചു വർഷത്തെ…
Read More » -
ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നും ഇൻഹെറിറ്റ് ഫെലോഷിപ്പ് നേട്ടവുമായി ഡോ. മാളവിക ബിന്നി
കൊച്ചി : ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിൽ നിന്നും ഒരു കോടി രൂപയുടെ ഇൻഹെറിറ്റ് ഫെലോഷിപ്പ് കരസ്ഥമാക്കി തൃപ്പൂണിത്തറ സ്വദേശി. കണ്ണൂർ സർവകലാശാലയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.…
Read More » -
പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ കവര്‍ച്ച; മൂന്നംഗ മുഖംമൂടി സംഘം അമൂല്യ വസ്തുക്കള്‍ കവർന്നു
പാരീസ് : ഫ്രാന്‍സിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെ ആയിരുന്നു മൂന്നംഗ സംഘം മോഷണം നടത്തിയത്. ജനാലകള്‍ തകര്‍ത്ത് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍…
Read More » -
ബുർഖ നിരോധന ബില്ലിന് പോർച്ചുഗൽ പാർലമെന്റ് അംഗീകാരം
ലിസ്ബൺ : പൊതുവിടങ്ങളിൽ ‘ലിംഗപരമോ മതപരമോ ആയ ഉദ്ദേശങ്ങൾക്കായി’ ഉപയോഗിക്കുന്ന ബുർഖകൾ (മുഖാവരണം) നിരോധിക്കുന്നതിനുള്ള ബിൽ പോർച്ചുഗൽ പാർലമെന്റ് വെള്ളിയാഴ്ച അംഗീകരിച്ചു. തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ്…
Read More » -
ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ രാജകീയ പദവികൾ ഉപേക്ഷിച്ചു
ലണ്ടൻ : ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രു രാജകുമാരൻ (65) രാജകീയ പദവികൾ ഉപേക്ഷിച്ചു. യോർക്ക് പ്രഭു പദവിയും ഉപേക്ഷിച്ചെങ്കിലും രാജകുമാരൻ എന്ന് തുടർന്നും അദ്ദേഹം…
Read More » -
പിഎൻബി വായ്പ തട്ടിപ്പ് കേസ് : മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്
ബ്രസ്സല്‍സ് : ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതിയുടെ ഉത്തരവ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ്…
Read More » -
യുറോപ്പ ഫുട്ബാൾ ലീഗ് : ഇസ്രായേൽ ക്ലബ് മക്കാബി തെൽ അവീവിന്റെ കാണികൾക്ക് വിലക്ക്
ലണ്ടൺ : യുറോപ്പ ഫുട്ബാൾ ലീഗിൽ ഇസ്രായേൽകാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ആസ്റ്റൺ വില്ലയുമായി അടുത്ത മാസം നടക്കുന്ന മത്സരത്തിനാണ് ഇസ്രായേൽ കാണികളെ വിലക്കിയത്. സുരക്ഷ…
Read More » -
ഫ്രാൻസിൽ പെൻഷൻ പ്രായം 62ൽ നിന്ന് വർധിപ്പിക്കില്ല
പാരിസ് : വിരമിക്കൽ പ്രായം 62 ൽ നിന്ന് 64 ആയി ഉയർത്താനുള്ള പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവച്ച് ഫ്രാൻസ്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ…
Read More » -
ഇനി യു കെ വിസ ലഭിക്കാൻ ഇംഗ്ലീഷ് പരീക്ഷ പാസാകണം
ലണ്ടൻ : ഇനി മുതൽ യു കെ സ്കിൽഡ് വിസ ലഭിക്കണമെങ്കിൽ ‘കട്ടിയേറിയ’ ഒരു ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണം. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘…
Read More »