യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഹെറോയിൻ കടത്ത് : ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്
ലണ്ടൻ : ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി…
Read More » -
റഷ്യ-ഉക്രെയിൻ സമാധാന കരാറിൽ ആശങ്കയുമായി യൂറോപ്യൻ യൂണിയൻ
ബ്രസൽസ് : റഷ്യ-ഉക്രെയിൻ സമാധാന കരാറിൽ ആശങ്കയുമായി യൂറോപ്യൻ യൂണിയൻ. അമേരിക്ക തയ്യാറാക്കിയ പ്രാരംഭ കരാറിൽ റഷ്യയും ഉക്രെയ്നും നിരസിച്ച നിരവധി പഴയ നിർദേശങ്ങൾ വീണ്ടും ഉൾപ്പെട്ടിരുന്നു.…
Read More » -
ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി ഓടിയെത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ വാഹനം മൊബൈല് ഹെല്ത്ത് ക്ലിനിക്കായി
ബെത്ലഹേം : ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ച ‘പോപ്പ്മൊബൈല്’ എന്ന വാഹനം ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള മരുന്നും കരുതലുമായി ഓടിയെത്തും. 2014ൽ ബെത്ലഹേം സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച വാഹനമാണ്…
Read More » -
ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം നാല് ആയി
പാരിസ് : പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം നാലായി. അതേസമയം, കവര്ച്ച ചെയ്യപ്പെട്ട അമൂല്യ…
Read More » -
അയർലൻഡിലെ ഹോട്ടലിൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിച്ച മലയാളി യുവാവിനെ തടവ് ശിക്ഷയ്ക്ക് ശേഷം നാടുകടത്തും
മാഗാബ്രി : ജോലി ചെയ്തിരുന്ന ഹോട്ടലിലെ താമസക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിക്കുന്നതിനിടെ പിടിയിലായ മലയാളി യുവാവിനെ നാട് കടത്തിയേക്കും. നോർത്തേൺ അയർലൻഡിൽ കഴിഞ്ഞ വർഷം ജൂലൈ…
Read More » -
യുദ്ധവിമാനത്തിന് നേരെ ലേസര് ആക്രമണം; റഷ്യയ്ക്കെതിരെ സൈനിക നടപടികള് കൈക്കൊള്ളുമെന്ന് യുകെ
ലണ്ടന് : റഷ്യയുടെ ചാരക്കപ്പലായ ‘യാന്തര്’ (Yantar) ബ്രിട്ടീഷ് വ്യോമസേനാ പൈലറ്റുമാര്ക്ക് നേരെ ലേസര് രശ്മി പ്രയോഗിച്ചതായി യു.കെ. സ്കോട്ട്ലന്ഡിന് വടക്ക് ബ്രിട്ടീഷ് സമുദ്രാതിര്ത്തിക്കടുത്ത് വെച്ചാണ് റഷ്യന്…
Read More » -
തുർക്കിയിൽ അവധിക്കെത്തിയ ജർമൻ കുടുംബത്തിലെ നാല് പേർ മരിച്ചത് വിഷബാധയേറ്റെന്ന് സംശയം
ഓർട്ടാകോ : തുർക്കിയിൽ അവധി ആഘോഷിക്കാൻ പോയ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത് വിഷബാധയേറ്റെന്ന് സംശയം. ഇസ്താംബൂളിലെ ഓർട്ടാകോയിൽ, ബോസ്ഫറസ് പാലത്തിന് സമീപമുള്ള തെരുവിൽ നിന്നും…
Read More » -
യൂറോപ്പിൽ ആശങ്കപടർത്തി അജ്ഞാത ഡ്രോണുകള്
ലണ്ടണ് : റഷ്യ- യുക്രൈന് യുദ്ധം മൂന്നുവര്ഷത്തോളമായി തുടരുന്നതിനിടെ യുദ്ധത്തിന്റെ ഗതിമാറ്റിമറിച്ചത് ഡ്രോണുകളുടെ വ്യാപകമായ ഉപയോഗമാണ്. റഷ്യയില് നിന്ന് ദിനംപ്രതി നൂറുകണക്കിന് ഡ്രോണുകളാണ് യുക്രൈനില് ആക്രമണം നടത്തുന്നത്.…
Read More » -
യുകെയിൽ അനധികൃത കുടിയേറ്റക്കാർക്ക് പിആർ ലഭിക്കാൻ ഇനി ഇരുപത് വർഷം കാത്തിരിക്കേണ്ടി വരും
ലണ്ടൻ : യു.കെയിൽ അഭയാർഥി പദവി ലഭിച്ചവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് ഇനി 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി…
Read More »
