ആരോഗ്യം
-
മാൾട്ടയിലെ പുതിയ ആരോഗ്യ നിയമം കർശനമാക്കുന്നു: മാൾട്ടയിൽ ഉള്ളവരും മാൾട്ടയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവരും ആശങ്കയിൽ
വലേറ്റ : മാൾട്ടയിലെ ആരോഗ്യവകുപ്പ് പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ വാക്സിനേഷൻ നിയമം കർശനമാക്കുന്നു. സെപ്റ്റംബർ ഒന്നു മുതലാണ് നിയമം കർശനമായി പ്രാബല്യത്തിൽ വന്നത്. യൂറോപ്പ്യൻ യൂണിയൻറെ ഭാഗമല്ലാത്ത…
Read More » -
ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു: ലോകാരോഗ്യ സംഘടന
ഘാന: ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായി ശാസ്ത്രലോകം കണക്കാക്കുന്ന മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്റിയില്‍ മാര്‍ബര്‍ഗ്…
Read More » -
യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി
ദുബായ്: യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി…
Read More » -
ചരിത്രത്തിൽ ആദ്യമായി കാൻസർ രോഗികളിൽ മരുന്ന് പരീക്ഷണം വിജയം; അർബുദ ചികിത്സ രംഗത്ത് പുതിയ മാറ്റതിനുള്ള വഴി തെളിയുന്നു.
കാൻസർ രോഗ ചികിത്സാരംഗത്തിന് പ്രതീക്ഷയേകി ന്യൂയോർക്കിലെ മരുന്ന് പരീക്ഷണം വിജയം. മലാശയ അർബുദ ബാധിതരായ 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ എന്ന പുതിയ മരുന്ന് പരീക്ഷിച്ചപ്പോഴാണ് വിജയം കണ്ടത്.…
Read More » -
അഭിമാന നേട്ടം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം.
തിരുവനന്തപുരം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ജിനോമിക്സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ(ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലേയും ഓരോരുത്തര്‍ക്ക് എക്സ്.ഇയുടെ…
Read More » -
ചൂടുകുരുവാണെന്ന് തെറ്റിദ്ധരിക്കരുത്; കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു
കല്പറ്റ: തക്കാളിപ്പനി എന്നു വിളിക്കുന്ന ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസസ് ജില്ലയിലും കുട്ടികൾക്കിടയിൽ പടർന്ന് തുടങ്ങി. മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിലാണ് കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിലെ…
Read More »