എറണാകുളം : എറണാകുളം കളമശ്ശേരി എച്ച്എംടിയിൽ വൻ തീപിടുത്തം. കിടക്ക ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.