സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
പലസ്തീന് ഔദ്യോഗികരാജ്യമെന്ന അംഗീകാരം ഉടൻനൽകില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ്
പലസ്തീനെ ഔദ്യോഗിക രാജ്യമായി മാൾട്ട അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ്. പ്രധാനമന്ത്രി റോബർട്ട് അബേല കഴിഞ്ഞ മാസം നൽകിയ സൂചനക്ക് കടകവിരുദ്ധമാണെന്ന് ഈ നിലപാട്. സമീപഭാവിയിൽ മാൾട്ട പലസ്തീനെ…
Read More » -
മാൾട്ടാ വാർത്തകൾ
ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്
ഈ സമ്മറിൽ ഗോസോ സാക്ഷ്യം വഹിക്കുന്നത് വൈവിധ്യമാർന്ന 130-ലധികം സാംസ്കാരിക പരിപാടികൾക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ ഇൻ ഗോസോ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഗോസോ…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്
സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്. ഫോണ്ട് ഗാദിറിലെ ഉൾക്കടലിൽ മലിനജലമെത്തിയതായും ഇത് നീന്തൽക്കാരുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഇറാൻ – ഇ3 ചർച്ച : ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലന്ന് ഇറാൻ
ജനീവ : ഇസ്രയേല്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ആണവ ചര്‍ച്ചകള്‍ക്കുള്ള യുഎസ് സമ്മര്‍ദം തള്ളി ഇറാന്. ഇസ്രായേല്‍ ആക്രമണം നിര്‍ത്തുന്നതുവരെ അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ…
Read More » -
അന്തർദേശീയം
മാജിക് ഇങ്ക് തട്ടിപ്പ് : വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്
ദുബൈ : വായ്പ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുന്ന ആളെ പിടികൂടി ദുബൈ പൊലീസ്. യു എ ഇയിലെ ഒരു പ്രമുഖ ബാങ്കിന്റെ ജീവനക്കാരൻ ആണെന്ന്…
Read More » -
ദേശീയം
ഓപ്പറേഷന് സിന്ധു: ഇറാനില്‍ നിന്നും 517 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
ന്യൂഡല്‍ഹി : ഇസ്രയേല്‍ – ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന് സിന്ധൂവിന്റെ ഭാഗമായ മൂന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായാണ്…
Read More » -
കേരളം
വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു
തൃശൂര്‍ : തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി…
Read More » -
കേരളം
കേരളത്തിൽ കാറ്റ് ശക്തമാകും; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: കേരളത്തിനു മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കൻ കേരള തീരം മുതൽ കൊങ്കൺ തീരം…
Read More » -
കേരളം
210 മൃതദേഹം തിരിച്ചറിഞ്ഞു ; പട്ടികയിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ പേരില്ല
ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 210 പേരുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച ഗുജറാത്ത് സർക്കാർ പുറത്തുവിട്ട കണക്കാണിത്. 187 മൃതദേഹം ബന്ധുക്കൾക്ക് കൈമറി. പട്ടികയിൽ…
Read More » -
മാൾട്ടാ വാർത്തകൾ
€300യുടെ സൗജന്യ ഇന്റർനെറ്റ് വൗച്ചർ ലഭിക്കുക 3,400 പോസ്റ്റ്-സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക്
€300 വിലയുള്ള സൗജന്യ ഇന്റർനെറ്റിനായി ഒറ്റത്തവണ വൗച്ചർ ഈ വര്‍ഷം ലഭിക്കുക 3,400 പോസ്റ്റ്-സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് . അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ പദ്ധതി, സ്റ്റൈപ്പന്റിന്…
Read More »