സ്വന്തം ലേഖകൻ
-
അന്തർദേശീയം
ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍ പറയും
ന്യൂയോർക് : ചില വസ്ത്രങ്ങൾ കാണുമ്പോൾ അവ ചേരുമോ ഇല്ലയോ എന്ന സംശയം പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇനി ഇഷ്ടപെട്ട വസ്ത്രങ്ങൾ നമുക്ക് ചേരുമോയെന്ന് ഗൂഗിൾ ഡോപ്ള്‍…
Read More » -
അന്തർദേശീയം
ടെൽ അവിവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ വൻയുദ്ധവിരുദ്ധ പ്രതിഷേധം
തെൽ അവിവ് : ഗസ്സ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ശേഷിക്കുന്ന ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് തെൽ അവിവിലെ ഹോസ്റ്റേജസ് സ്ക്വയറിൽ പതിനായിരക്കണക്കിന് പേർ അണിനിരന്ന യുദ്ധവിരുദ്ധ…
Read More » -
ദേശീയം
ഉത്തരകാശിയിൽ മേഘവിസ്ഫോടനം; ഒൻപത് നിർമാണത്തൊഴിലാളികളെ കാണാതായി
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം. ഹോട്ടൽ നിർമാണത്തിനെത്തിയ ഒൻപത് പേരെ കാണാതായി. നിർമാണത്തിലിരുന്ന ഹോട്ടൽ തകർന്നതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. പൊലീസും എസ്സിആർഎഫും എൻഡിആർഎഫും…
Read More » -
ദേശീയം
പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്
ഭുവനേശ്വര്‍ : ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര് മരിച്ചു. 10 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » -
ദേശീയം
മുംബൈ- ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിൽ കാബിനില്‍ പുകയുടെ മണം; 45 മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി : കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം
ലാഹോര്‍ : പാകിസ്ഥാനില്‍ 5.3 തീവ്രതയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മധ്യ…
Read More » -
അന്തർദേശീയം
ജപ്പാനിൽ ഒൻപതുപേരെ കൊലപ്പെടുത്തിയ ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി
ടോക്കിയോ : ഒൻപതുപേരെ കൊലപ്പെടുത്തിയ, ‘ട്വിറ്റർ കില്ലറെ’ വധശിക്ഷയ്ക്ക് വിധേയനാക്കി. തകാഹിരോ ഷിറൈഷിയുടെ (34) വധശിക്ഷയാണ് ജപ്പാനിൽ നടപ്പിലാക്കിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ജപ്പാനിൽ വധശിക്ഷ നടപ്പാക്കുന്നത്.…
Read More » -
അന്തർദേശീയം
പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 16 സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ വടക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 16 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ആക്രമണം ഉണ്ടായത്. സ്ഫോടക…
Read More » -
അന്തർദേശീയം
ഇസ്രായേലിനു നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം
തെൽ അവിവ് : ഇസ്രായേലിനു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട്. ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും എന്നാൽ രാജ്യത്തിന്റെ…
Read More » -
അന്തർദേശീയം
ജിദ്ദ- ലണ്ടൻ സൗദി എയർലൈൻസ് വിമാനയാത്രക്കിടെ കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു
റിയാദ് : ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിനുള്ളിൽ വെച്ച് കാബിൻ മാനേജർ കുഴഞ്ഞു വീണ് മരിച്ചു. എസ്.വി 119 വിമാനത്തിലാണ് സംഭവം നടന്നത്. കാബിൻ…
Read More »