സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ
വടക്കൻ മാൾട്ടയിലെ പ്രശസ്തമായ ഡൈവിംഗ് സൈറ്റായ സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ. ഇന്ന് പുലർച്ചെ മുതൽക്കാണ് വെള്ളത്തിൽ ചത്ത പശു പൊങ്ങിക്കിടക്കുന്നത് കണ്ടത്. പശു…
Read More » -
അന്തർദേശീയം
പുതിയ നീക്കവുമായി ടെസ്ല; ദക്ഷിണ കൊറിയൻ കമ്പനി എൽജിയുമായി ബാറ്ററി കരാർ ഒപ്പുവച്ചു
കാലിഫോർണിയ : വാഹന വിപണിയിൽ പുതിയ നീക്കവുമായി അമേരിക്കൻ ഇലക്ട്രിക് നിർമാതാക്കളായ ടെസ്ല. ദക്ഷിണ കൊറിയൻ കമ്പനിയുമായി ബാറ്ററി കരാറിലെത്തിയിരിക്കുകയാണ് ടെസ്ല. ചൈനയെ ആശ്രയിക്കുന്നത് കുറക്കുക എന്ന…
Read More » -
അന്തർദേശീയം
യുഎസ് വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തി
അരിസോണ : വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥർ. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോൻതാൻ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാൾക്ക്…
Read More » -
കേരളം
പ്രൊഫ. എം കെ സാനുമാഷ് വിടവാങ്ങി
കൊച്ചി : പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനും മുൻ എംഎൽഎയുമായിരുന്ന പ്രൊഫ. എംകെ സാനു വിടവാങ്ങി. 98വയസായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ…
Read More » -
അന്തർദേശീയം
അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ നിരീക്ഷണത്തിലാണ്; അത് തകർക്കാനും പറ്റും : റഷ്യ
മോസ്കോ : അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ ‘അനുയോജ്യമായ’ മേഖലകളിലേക്ക്’ വിന്യസിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കന്‍ അന്തര്‍വാഹിനികളെ നേരിടാന്‍ ആവശ്യമായ റഷ്യന്‍ ആണവ അന്തര്‍വാഹിനികള്‍ ആഴക്കടലിലുണ്ടെന്നാണ്…
Read More » -
അന്തർദേശീയം
റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്
വാഷിങ്ടൻ ഡിസി : റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന…
Read More » -
ദേശീയം
ബാങ്ക് വായ്പാ തട്ടിപ്പ് : അനില്‍ അംബാനിക്ക് എതിരെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്
ന്യൂഡല്‍ഹി : വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ…
Read More » -
മാൾട്ടാ വാർത്തകൾ
ഗർഭം അലസുന്ന സ്ത്രീകൾക്കും പങ്കാളിക്കും ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മാൾട്ട
ഗർഭം അലസുന്ന സ്ത്രീകൾക്കും പങ്കാളിക്കും ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മാൾട്ട. ഗർഭം അലസുന്ന സ്ത്രീകൾക്ക് തുടർച്ചയായി ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് സർക്കാർ പൂർണ്ണമായും…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിലെ പൂച്ചക്കുരുതി : 31കാരനായ ജപ്പാൻ പൗരൻ അറസ്റ്റിൽ
സ്ലീമയിൽ പൂച്ചകളെ മൃഗീയമായി കൊന്നൊടുക്കിയ കേസിൽ 31കാരൻ അറസ്റ്റിൽ. ആഴ്ചകൾക്ക് മുൻപാണ് സ്ലീമ പ്രദേശം കേന്ദ്രീകരിച്ച് പൂച്ചകളെ കൊന്നൊടുക്കിയ സംഭവം പൊതുജനശ്രദ്ധയിൽ വന്നത്. സ്ലീമയിലെ ട്രിക് മാനുവൽ…
Read More » -
മാൾട്ടാ വാർത്തകൾ
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം. തീപിടുത്തത്തെത്തുടർന്നാണ് ആൽഡോ മോറോ റോഡിന്റെ തെക്കോട്ടുള്ള പാത അടച്ചത്. തെക്കോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ…
Read More »