സ്വന്തം ലേഖകൻ
-
കേരളം
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ…
Read More » -
കേരളം
നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം : നടനും മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ…
Read More » -
മാൾട്ടാ വാർത്തകൾ
റബാത്തിൽ ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ചു
റബാത്തിൽ ബസും കാറും നേർക്കുനേർ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ തെൽഗ ടാസ്-സഖാജ്ജയിൽ റബാത്തിലേക്ക് പോകുന്ന വഴിയിലാണ് ബസും ഒരു സ്വകാര്യ കാറും തമ്മിൽ കൂട്ടിയിടിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത്…
Read More » -
ദേശീയം
ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തി
ബംഗളൂരു : സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നടത്തുന്ന പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്റിൽ നിന്നുമാണ്…
Read More » -
കേരളം
ചേർത്തല തിരോധാന കേസുകൾ : വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു
ആലപ്പുഴ : അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ…
Read More » -
അന്തർദേശീയം
ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു
ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും…
Read More » -
കേരളം
ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി : കൊച്ചിയില് സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന് മരിച്ചു. കൊടുങ്ങല്ലൂര് സ്വദേശി അബ്ദുല് സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്…
Read More » -
അന്തർദേശീയം
ഒഹായോ സോളിസിറ്റര് ജനറലായി ഇന്ത്യന് വംശജ മഥുര ശ്രീധരന്
ന്യൂയോര്ക്ക് : അമേരിക്കന് സ്റ്റേറ്റുകളില് ഒന്നായ ഒഹായോയുടെ സോളിസിറ്റര് ജനറലായി ഇന്ത്യന് വംശജ മഥുര ശ്രീധരന്. സംസ്ഥാന, ഫെഡറല് കോടതികളിലെ അപ്പീലുകളുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ഉന്നത അഭിഭാഷക…
Read More » -
അന്തർദേശീയം
ഉക്രേനിയൻ ഡ്രോൺ ആക്രമണം : സോച്ചിയിലെ എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തം
ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയുടെ തീരദേശ നഗരമായ സോച്ചിയിലെ ഒരു എണ്ണ സംഭരണശാലയിൽ വൻ തീപിടുത്തമുണ്ടായതായി റീജിയണൽ ഗവർണർ വെനിയമിൻ കോണ്ട്രാറ്റീവ്. “120-ലധികം അഗ്നിശമന സേനാംഗങ്ങളും…
Read More »