സ്വന്തം ലേഖകൻ
-
ദേശീയം
ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചു
ന്യൂഡൽഹി : ഇന്ത്യയിലും യുകെയിലും രണ്ട് പുതിയ എംപോക്സ് വൈറസ് വകഭേദം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ വകഭേദത്തിൽ നേരത്തെ…
Read More » -
അന്തർദേശീയം
പ്രശസ്ത ടിവി സ്പൈ ത്രില്ലർ പരമ്പര ‘തെഹ്റാൻന്റെ’ നിർമാതാവിനെ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഗ്രീസ് : പ്രശസ്ത സ്പൈ ത്രില്ലർ പരമ്പരയായ ‘തെഹ്റാൻന്റെ’ ഇസ്രായേലി നിർമാതാവിനെ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയായിരുന്നു സംഭവം. ഗ്രീക്ക് പോലീസ് അന്വേഷണം…
Read More » -
അന്തർദേശീയം
യുഎസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ ഒന്നിലധികം കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങൾ ചുമത്തി ഇന്ത്യൻ പൗരനും അനധികൃത കുടിയേറ്റക്കാരനുമായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസിൽ അറസ്റ്റ് ചെയ്തു.…
Read More » -
അന്തർദേശീയം
തകരാർ പരിഹരിച്ചു; യൂട്യൂബ് ഹോം പേജ് തിരിച്ചെത്തി
ന്യൂഡല്‍ഹി : വീഡിയോ പ്ലാറ്റ്ഫോം ആയ യൂട്യൂബ് ആഗോളതലത്തിൽ നേരിട്ട തടസ്സം പരിഹരിച്ചു. ഹോം പേജ് തിരിച്ചെത്തി. രാവിലെ മുതൽ ഹോം പേജ് ലഭ്യമായിരുന്നില്ല. വീഡിയോകള്‍ നേരിട്ട്…
Read More » -
കേരളം
കേരളത്തിൽ റമദാൻ വ്രതാരംഭത്തിന് നാളെ തുടക്കം; ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന്
കോഴിക്കോട് : കേരളത്തിൽ വ്യാഴാഴ്ച റംസാൻ ഒന്ന്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി കേരളത്തിലെ വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതാരംഭം കുറിക്കും.…
Read More » -
അന്തർദേശീയം
ഇറാൻ- യുഎസ് ആണവചർച്ചയിൽ പുരോഗതി; കരട് നിർദേശം രണ്ടാഴ്ചക്കകം കൈമാറും
ജനീവ : യുഎസുമായുള്ള ഇറാന്റെ രണ്ടാംഘട്ട ആണവചർച്ചക്ക് ജനീവയിൽ സമാപനം. യു.എസുമായി കരാറിലേക്കുള്ള വഴി തുറന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഗൗരവമേറിയ ചർച്ചകൾക്കിടയിൽ…
Read More » -
കേരളം
എകെജി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ : ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദങ്ങള്‍ ഇല്ലാതാക്കി ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിലോമകരമായ ഇടപെടലുകള്‍ക്കെല്ലാം എതിരായ ചെറുത്തുനില്‍പ്പുകള്‍ കൂടിയാണ് ചരിത്രം…
Read More » -
അന്തർദേശീയം
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു
ഢാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താരിഖ് റഹ്മാൻ. 36 വർഷത്തെ ബീഗം യുഗത്തിനുശേഷമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ എത്തുന്നത്. ജാതിയ സംഗദ് പാർലമെന്റ്…
Read More » -
കേരളം
കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
കോഴിക്കോട് : കോഴിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം. ജയലക്ഷ്മിയിലാണ് തീപിടുത്തം ഉണ്ടായത്. വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ടാം നിലയിൽ നിന്നാണ്…
Read More »
