സ്വന്തം ലേഖകൻ
-
അന്തർദേശീയം
ധാക്കയിലെ കെമിക്കൽ, ടെക്സ്റ്റൈൽ ഫാക്ടറികളിലുണ്ടായ തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാൻ സാധ്യത
ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ കെമിക്കൽ ഫാക്ടറിയിലും ടെക്സ്റ്റൈൽ ഫാക്ടറിയിലും തീപിടിച്ച് വൻ ദുരന്തം. തീപിടുത്തത്തിൽ 16 പേർ കൊല്ലപ്പെട്ടു. കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ നിന്നുയർന്ന…
Read More » -
കേരളം
നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും
തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും.…
Read More » -
ദേശീയം
രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 20 മരണം; 15 പേര്‍ക്ക് പരിക്ക്
ജയ്പൂര്‍ : രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ജെയ്സാല്‍മീറില്‍…
Read More » -
അന്തർദേശീയം
മഡഗാസ്കറിൽ ജെൻസി പ്രക്ഷോഭം; പ്രസിഡന്റ് രാജ്യം വിട്ടു
അന്റനാനരിവോ : മഡഗാസ്കറിൽ നേപ്പാൾ മാതൃകയിൽ കലാപം പടർന്നതോടെ പ്രസിഡന്റ് ആൻഡ്രി രജോലിന രാജ്യം വിട്ടു. അഴിമതിക്കെതിരെ അന്റനാനരിവോയിൽ യുവാക്കൾ നയിച്ച മൂന്നാഴ്ചത്തെ പ്രതിഷേധത്തിന് തുടർച്ചയായാണ് കലാപം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫാംഹൗസ് സ്ഫോടനം: മൂന്ന് ഇറ്റാലിയൻ സൈനിക പൊലീസുകാർ കൊല്ലപ്പെട്ടു
റോം : ഇറ്റലിയിൽ ഫാംഹൗസിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് സൈനിക പൊലീസ് അംഗങ്ങൾ കൊല്ലപ്പെട്ടു. 13 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇറ്റാലിയൻ നഗരമായ വെറോണയ്ക്ക് സമീപം ഒഴിപ്പിക്കൽ നടപടികൾക്കിടയിലാണ്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
സീറ്റ് കവറുകള്‍ കഴുകി വൃത്തിയാക്കി; ഫിന്എയറിന് റദ്ദാക്കേണ്ടിവന്നത് 40-ലേറെ സര്‍വീസുകള്‍
ഹെൽസിങ്കി : സീറ്റ് കവറുകള്‍ കഴുകി വൃത്തിയാക്കിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിക്ക് റദ്ദാക്കേണ്ടിവന്നത് 40-ലേറെ സര്‍വീസുകള്‍. രണ്ടുദിവസത്തിനിടെയാണ് ഇത്രയധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നത്. ഫിന്‍ലന്‍ഡിലെ ഫിന്എയറിനാണ് സീറ്റ് വൃത്തിയാക്കിയതിനെ തുടര്‍ന്ന്…
Read More » -
കേരളം
മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു
തൃശ്ശൂര്‍ : സിപിഐഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്…
Read More » -
കേരളം
പാലിയേക്കരയിലെ ടോള്‍ വിലക്ക് ഉത്തരവ് വെള്ളിയാഴ്ച : ഹൈക്കോടതി
കൊച്ചി : ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ്…
Read More » -
അന്തർദേശീയം
ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ ട്രംപും ലോക നേതാക്കളും
കയ്റോ : ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടേയും…
Read More » -
മാൾട്ടാ വാർത്തകൾ
വ്യാഴാഴ്ച വരെ കനത്ത മഴ തുടരും, മാൾട്ടയിൽ ജാഗ്രതാ നിർദേശം, റോഡ് ഗതാഗതം തടസപ്പെട്ടു
മാൾട്ടയിൽ കനത്ത മഴ തുടരുന്നു. ദ്വീപിന്റെ പല പ്രദേശങ്ങളിലും വ്യാപകമായ ഗതാഗത തടസ്സങ്ങൾക്ക് മഴ കാരണമാകുന്നുണ്ട്. മെഡിറ്ററേനിയൻ മേഖലയിൽ ഉയർന്ന മർദ്ദത്തിന്റെ ഒരു കൊടുങ്കാറ്റ് തുടരുന്നതിനാൽ രാജ്യത്തിന്റെ…
Read More »