സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
ലൈസൻസ് ഉപേക്ഷിക്കുന്നവർക്ക് 25,000 യൂറോ നഷ്ടപരിഹാരം : പദ്ധതി ജൂൺ മുതൽ, വിശദവിവരങ്ങൾ പുറത്ത്
അഞ്ച് വർഷത്തേക്ക് ലൈസൻസ് ഉപേക്ഷിക്കുന്ന ഡ്രൈവർമാർക്ക് 25,000 യൂറോ നഷ്ടപരിഹാരം നൽകാൻ പദ്ധതിക്ക് മാൾട്ടീസ് സർക്കാരിന്റെ സ്ഥിരീകരണം. ജൂണിലാണ് ഈ നടപടി നടപ്പിലാക്കുക. പദ്ധതി പ്രകാരം ലൈസൻസ്…
Read More » -
അന്തർദേശീയം
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ് മ്യാന്മര്, മരണം ആയിരം കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക് : മ്യാന്മറിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1002 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. 2376 പേര്‍ക്കു പരിക്കു പറ്റിയതായാണ് ഔദ്യോഗിക കണക്കുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍…
Read More » -
അന്തർദേശീയം
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി മനോഹരമാക്കാം : മ്യൂസിക് ഫീച്ചർ എത്തി
ന്യൂയോര്‍ക്ക് : ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ മ്യൂസിക് ചേർക്കാനാവുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഫീച്ചറുകള്‍ ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റർഫേസ്…
Read More » -
അന്തർദേശീയം
രാജഭരണം പുനസ്ഥാപിക്കണം; നേപ്പാളിൽ കലാപം, കർഫ്യു പ്രഖ്യാപിച്ചു
കാഠ്മണ്ഡു : രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ കലാപം. രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ മരിക്കുകയും 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.…
Read More » -
അന്തർദേശീയം
മ്യാന്മര്, തായ്ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ, 150 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ന്യൂഡല്‍ഹി : ഭൂചലനമുണ്ടായ മ്യാന്മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ. സൈനിക ഗതാഗത വിമാനത്തില്‍ ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്മറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ…
Read More » -
അന്തർദേശീയം
മ്യാൻമറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 20 മരണം; 7.7 തീവ്രത; 1000 കിടക്കകളുള്ള ആശുപത്രിക്കും നാശം
നീപെഡോ : മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 20 മരണമെന്ന് റിപ്പോർട്ട്. ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണ്ടാലെ നഗരത്തിലെ ഒരു…
Read More » -
അന്തർദേശീയം
‘ഭ്രാന്തന്മാർ, 300ലധികം പേരുടെ വിസ റദ്ദാക്കി’; യുഎസ് ക്യാംപസുകളിലെ നടപടി തുടരും : സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടണ്‍ : അമേരിക്കയിലെ ക്യാംപസുകളിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 300ലധികം പേരുടെ വിസ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധിക്കുന്നവരെ ‘ഭ്രാന്തുള്ളവർ’ എന്ന് റൂബിയോ…
Read More » -
അന്തർദേശീയം
ഉര്‍ദുഗാനെതിരെ പ്രതിഷേധിക്കാന്‍ പിക്കാച്ചുവും; പോലീസ് വടിയെടുത്തതോടെ ‘ക്യൂട്ടായി’ ഓട്ടം
അങ്കാറ : മുന്മേയര് ഇക്രം ഇമാമോലുവിനെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ് തുര്‍ക്കിയില്‍. 2028-ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാനെതിരെ മത്സരിക്കാനിരിക്കവെയാണ് ഇക്രം അറസ്റ്റിലായത്.…
Read More » -
അന്തർദേശീയം
ആണവ ചർച്ചക്കുള്ള ട്രംപിന്റെ കത്തിന് ഇറാൻ മറുപടി നൽകിയതായി സ്റ്റേറ്റ് മീഡിയ; പരോക്ഷ ചർച്ചക്ക് തയ്യാറെന്ന്
തെഹ്റാൻ : പുതിയ ആണവ കരാറിലെത്താൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കത്തിന് ഒമാൻ വഴി ഇറാൻ മറുപടി നൽകിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ…
Read More »