സ്വന്തം ലേഖകൻ
-
ചരമം
മാൾട്ടയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി അമൽ രാജ് വിട പറഞ്ഞു.
മറ്റേർഡ: തൃശ്ശൂർ പറവട്ടാനി സ്വദേശി അമൽരാജ് (35) ഇന്നലെ രാത്രി മരണപ്പെട്ടു മാറ്റർ ഡേ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.എം കാസ്റ്റ് യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് ആയിരുന്നു. തൃശ്ശൂർ പറവട്ടാനി ചിരിയങ്കണ്ടത്…
Read More » -
മാൾട്ടാ വാർത്തകൾ
സ്ലീമയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു
സ്ലീമയിൽ പുതിയ പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നു. ആസ്ട്ര ഹോട്ടലിന് പകരമായി, 15 നിലകളുള്ള, 138 മുറികളുള്ള, ഒരു പഞ്ചനക്ഷത്ര ഹോട്ടലിനാണ് (PA/07209/23) കഴിഞ്ഞ ആഴ്ച പ്ലാനിംഗ് അതോറിറ്റി…
Read More » -
മാൾട്ടാ വാർത്തകൾ
കാറോടിക്കാനുള്ള പ്രായം 17 ആക്കാനുള്ള ഇയു നീക്കത്തിനെതിരെ മാൾട്ട
കാർ ഡ്രൈവർമാരുടെ പ്രായപരിധി 17 ആയി കുറക്കാനായുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനെതിരെ നിലപാടെടുക്കുമെന്ന് മാൾട്ട. ഇയു നിയമം തടയാൻ സർക്കാർ അതിന്റെ അധികാര പരിധിയിൽ നിന്ന് എല്ലാം…
Read More » -
മാൾട്ടാ വാർത്തകൾ
2024 സാമ്പത്തിക വർഷത്തിൽ ബാങ്ക് ഓഫ് വാലറ്റക്ക് €302.4 മില്യൺ ലാഭം
2024 സാമ്പത്തിക വർഷത്തിൽ ബാങ്ക് ഓഫ് വാലറ്റക്ക് (BOV) റെക്കോഡ് ലാഭം. €302.4 മില്യൺ എന്ന സ്ഥാപനത്തിന്റെ 50 വർഷത്തെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണ് ബാങ്ക് ഓഫ്…
Read More » -
കേരളം
വിദേശത്ത് തൊഴിൽ നേടാൻ രണ്ടു ലക്ഷം വരെ വായ്പ, ആദ്യത്തെ ആറുമാസം പലിശയില്ല; ‘ശുഭയാത്ര’യുമായി നോർക്ക
തിരുവനന്തപുരം : വിദേശജോലി എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്ര…
Read More » -
അന്തർദേശീയം
മ്യാന്മറില് ഭൂകമ്പം : മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക്; മരണം 1644
ബാങ്കോക്ക് : മ്യാന്മറില് ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര് കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും…
Read More » -
അന്തർദേശീയം
യുഎസ് ഗ്രീൻ കാർഡ് പ്രോസസ്സിംഗ് താൽക്കാലികമായി നിർത്തിവെച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടൺ ഡിസി : കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള വലിയ നയത്തിൻ്റെ ഭാഗമായി, അംഗീകൃത അഭയാർത്ഥികൾ ഉൾപ്പെടെയുള്ള ചില ആളുകൾ ഫയൽ ചെയ്ത ഗ്രീൻ കാർഡുകളുടെ പ്രോസസ്സിംഗ് ട്രംപ് ഭരണകൂടം…
Read More » -
അന്തർദേശീയം
സിറിയയിൽ ഭീകരാക്രമണ സാധ്യത; പൗരന്മാരോട് രാജ്യം വിടാൻ യുഎസ് മുന്നറിയിപ്പ്
ഡമാസ്കസ് : ഈദ് അൽ-ഫിത്തർ അവധിയിൽ സിറിയയിലെ പൗരന്മാർക്ക് ആക്രമണ സാധ്യത കൂടുതലാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി. ഡമാസ്കസിലെ എംബസികൾ, അന്താരാഷ്ട്ര സംഘടനകൾ, പൊതു…
Read More » -
അന്തർദേശീയം
മുഹമ്മദ് യൂനുസ്– ഷി ചിൻപിങ് ചർച്ച വിജയം; ബംഗ്ലദേശിന് ചൈനയുടെ പിന്തുണ
ബെയ്ജിങ് : ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ്…
Read More »