സ്വന്തം ലേഖകൻ
-
അന്തർദേശീയം
ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി; പദവി പുനഃസ്ഥാപിച്ചു
സിയോൾ : ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാന് ഡക്ക് സൂവിനെതിരായ പാർലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി. അദ്ദേഹത്തെ ആക്ടിംഗ് പ്രസിഡന്റായി പുനഃസ്ഥാപിച്ചു. രാജ്യത്ത് മാസങ്ങളായി…
Read More » -
അന്തർദേശീയം
ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ ഇസ്രായേൽ വധിച്ചു
തെല് അവിവ് : ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്ഹൂം ഉൾപ്പെടെ…
Read More » -
കേരളം
മലമ്പുഴ അണക്കെട്ടിൽ മഹാശിലാ യുഗത്തിലെ നൂറിലധികം നിര്മിതികള് എഎസ്ഐ കണ്ടെത്തി
പാലക്കാട് : പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന് സമീപം മഹാശിലാ യുഗത്തിലെ നൂറിലധികം നിര്മിതികള് ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (എഎസ്ഐ) കണ്ടെത്തി. മലമ്പുഴ അണക്കെട്ടിന് സമീപം നടത്തിയ…
Read More » -
അന്തർദേശീയം
കാനഡയില് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്ക്ക് കാര്ണി; ഏപ്രില് 28ന് വോട്ടെടുപ്പ്
ഒട്ടാവ : കാനഡയില് പൊതുതെരഞ്ഞെടുപ്പ് ഏപ്രില് 28ന് നടത്തുമെന്ന് പ്രധാനമന്ത്രി മാര്ക്ക് കാര്ണി അറിയിച്ചു. പാര്ലമെന്റ് പിരിച്ചുവിടണമെന്ന് ഗവര്ണര് മേരി സൈമണിനോട് കാര്ണി ആവശ്യപ്പെട്ടു. ഒക്ടോബറിനകമാണ് തെരഞ്ഞെടുപ്പ്…
Read More » -
അന്തർദേശീയം
മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ
ന്യൂയോര്ക് : അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ…
Read More » -
ദേശീയം
ഏപ്രിൽ മുതൽ കാറുകളുടെ വില വർധിക്കും; പ്രഖ്യാപനവുമായി വാഹന കമ്പനികൾ
ന്യൂഡൽഹി : ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ്…
Read More » -
അന്തർദേശീയം
ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
വാഷിങ്ടൺ : ഗുജറാത്ത് സ്വദേശിയും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്സാന സ്വദേശികളായ പ്രദീപ് പട്ടേൽ (56) മകൾ ഉർമി (24 ) എന്നിവരാണ് മരിച്ചത്.…
Read More » -
കേരളം
ബംഗളൂരുവില് വാഹനാപകടം : രണ്ട് മലയാളി വിദ്യാര്ത്ഥികള് മരിച്ചു; ഒരാള്ക്ക് പരിക്ക്
ബംഗളൂരു : ബംഗളൂരു ചിത്രദുര്ഗയില് ഉണ്ടായ വാഹനാപകടത്തില് രണ്ട് മലയാളി വിദ്യാര്ത്ഥികള് മരിച്ചു. നഴ്സിങ് വിദ്യാര്ത്ഥികളായ കൊല്ലം അഞ്ചല് സ്വദേശികളായ യാസീന് (22) അല്ത്താഫ് (22) എന്നിവരാണ്…
Read More »