സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു
യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു. പോർച്ചുഗലിലും സ്പെയിനിലും വൈദ്യുതി മുടങ്ങിയതാണ് മാൾട്ടയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ബാധിച്ചത്. പോർച്ചുഗീസ് നഗരമായ പോർട്ടോയിലേക്കും തിരിച്ചുമുള്ള റയാനെയർ…
Read More » -
അന്തർദേശീയം
ഗസ്സയിലെ മാനുഷിക പ്രതിസന്ധി : അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കൽ ആരംഭിച്ചു
ഹേഗ് : ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ ഇസ്രായേലിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വാദം കേൾക്കൽ ആരംഭിച്ചു. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനുള്ള ഇസ്രായേലിന്റെ…
Read More » -
അന്തർദേശീയം
പാകിസ്താന് പിഎൽ-15 മിസൈൽ നൽകി ചൈന
ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് നയതന്ത്രയുദ്ധം ശക്തമാകവേ പാകിസ്താന് മിസൈൽ നൽകി ചൈന. അത്യന്താധുനിക ദീർഘദൂര എയർ ടു എയർ മിസൈലായ പിഎൽ-15 ആണ്…
Read More » -
അന്തർദേശീയം
യെമനിൽ അഭയാർഥിത്തടവറയിൽ യുഎസ് ബോംബാക്രമണം; മരണം 68
സന : യെമനിൽ ആഫ്രിക്കൻ അഭയാർഥികളെ പാർപ്പിച്ചിരുന്ന തടവറയിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. 47 പേർക്കു പരുക്കേറ്റു. ഹൂതികളുടെ ശക്തികേന്ദ്രമായ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിൽ വ്യാപക വൈദ്യുതി തടസം; ഫോൺ, ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു
മാഡ്രിഡ് : യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ വ്യാപകമായ വൈദ്യുതി തടസം. മൊബൈൽ ഫോൺ ശൃംഖലകൾ പ്രവർത്തനരഹിതമായി. ട്രെയിനുകളും വിമാനങ്ങളും വൈകി. ദശലക്ഷക്കണക്കിന് ആളുകളുടെ…
Read More » -
അന്തർദേശീയം
ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം
മനില : ഫിലിപ്പീൻസിൽ അഗ്നിപർവത സ്ഫോടനം. സ്ഫോടനത്തിൽ തിങ്കളാഴ്ച രാവിലെ 4.5 കിലോമീറ്റർ (2.8 മൈൽ) ഉയരത്തിൽ ചാരം ആകാശത്തേക്ക് വമിച്ചതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി…
Read More » -
അന്തർദേശീയം
പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് മെയ് 7 ന് ആരംഭിക്ക്കും
വത്തിക്കാൻ സിറ്റി : പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കത്തോലിക്കാ കർദ്ദിനാൾമാരുടെ യോഗം മെയ് 7 ന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ…
Read More » -
അന്തർദേശീയം
കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്
ഒട്ടാവ : കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ പാർട്ടിയും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും ഏറ്റുമുട്ടും. പ്രധാനമന്ത്രി മാർക്…
Read More » -
കേരളം
പ്രവാസി ഐഡി കാര്ഡുകളുടെ ഇന്ഷുറന്സ് പരിരക്ഷ അഞ്ചു ലക്ഷം രൂപയാക്കി
തിരുവനന്തപുരം : നോര്ക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയല് കാര്ഡ്, എന്ആര്കെ ഇന്ഷുറന്സ് കാര്ഡ്, സ്റ്റുഡന്റ് ഐഡി കാര്ഡ് എന്നിവയുടെ അപകടമരണ ഇന്ഷുറന്സ് പരിരക്ഷ തുക അഞ്ചു ലക്ഷം…
Read More » -
കേരളം
‘മലയാളത്തിന്റെ മഹാ സംവിധായകന്’; ഷാജി എന് കരുണ് അന്തരിച്ചു
തിരുവനന്തപുരം : ദേശീയ-അന്തര്ദേശീയ തലങ്ങളില് മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന് കരുണ് അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു…
Read More »