സ്വന്തം ലേഖകൻ
-
ദേശീയം
സിപിഐഎം സംഘം ഇന്ന് കരൂരിലെ ദുരന്ത ഭൂമി സന്ദര്‍ശിക്കും
ചെന്നൈ : ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ തമിഴ്നാട്ടിലെ കരൂരില്‍ സിപിഐഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദുരന്ത ഭൂമി സന്ദര്‍ശിക്കുന്ന സംഘം പരിക്കേറ്റവരെയും കണ്ടേക്കും. സിപിഐഎം…
Read More » -
മാൾട്ടാ വാർത്തകൾ
മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്.
മൂമെന്റ് ഗ്രാഫിറ്റിയുടെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഐക്യദാർഢ്യ റാലി ഇന്ന് വൈകിട്ട് 6 മണിക്ക്. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രി ഇസ്രായേൽ സൈന്യം…
Read More » -
മാൾട്ടാ വാർത്തകൾ
മരീഹെൽ ബൈപാസിൽ കാർ മറിഞ്ഞ് ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു
മരീഹെൽ ബൈപാസിൽ കാർ മറിഞ്ഞ് ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു. നീല ഫിയറ്റ് കാർ ഇന്ന് ഉച്ചകഴിഞ്ഞാണ് ബൈപാസിൽ മറിഞ്ഞത്ത്. റോഡ് വാർഡൻമാരും LESA യും സംഭവസ്ഥലത്ത് എത്തിചേർന്നതായി…
Read More » -
മാൾട്ടാ വാർത്തകൾ
കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം
കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം 7.30നാണ് കൽക്കര മറീനയിൽ ബോട്ടിന് തീപിടിച്ചത്ത്. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിചേരുകയും അപകടത്തിൽപെട്ട ബോട്ടിനെ മറ്റ് ബോട്ടുകൾക്കുള്ള…
Read More » -
അന്തർദേശീയം
കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പ്രവാസിയടക്കം രണ്ട് പേർ മരിച്ചു; ഒമാനിൽ ഇറാനിൽ നിന്നുള്ള കുപ്പിവെള്ള ഇറക്കുമതി നിരോധിച്ചു
മസ്കത്ത് : ഒമാനിലെ സുവൈഖിലെ വിലായത്ത് പ്രദേശത്ത് കുപ്പിവെള്ളം കുടിച്ച രണ്ട് പേർ മരണമടഞ്ഞു. രണ്ട് ദിവസമാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചതിൽ ഒരാൾ ഒമാൻ സ്വദേശിയും…
Read More » -
അന്തർദേശീയം
ഇസ്താംബുളിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി
ഇസ്താംബുൾ : തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. മർമര കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. വലിയ കുലുക്കമുണ്ടായതായും ആളുകൾ പരിഭ്രാന്തിയിലായതായും അന്താരാഷ്ട്ര…
Read More » -
അന്തർദേശീയം
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ചിറകുകൾ വേർപെട്ടു
ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ രണ്ട് ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു. ലാഗ്വാർഡിയയിലെ ഗേറ്റിൽ ഒരു വിമാനം ടാക്സിങ് (വിമാനത്തെ റൺവേയിൽ സ്വയം ഓടിച്ച്…
Read More » -
അന്തർദേശീയം
യുഎസിലെ ഭാഗിക അടച്ചുപൂട്ടല്‍; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ ഡിസി : യുഎസിലെ ഭാഗിക അടച്ചുപൂട്ടല്‍ രണ്ടാംദിനത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍…
Read More » -
ദേശീയം
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു കര്ഷകന് ആത്മഹത്യ ചെയ്യുന്നു : എന്‍സിആര്‍ബി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് ഓരോ മണിക്കൂറിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്ക്. 2023 ലെ…
Read More » -
അന്തർദേശീയം
പാക് അധീന കശ്മീരിൽ പാക് സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി; 12 പേർ കൊല്ലപ്പെട്ടു
മുസാഫറാബാദ് : പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. നിലവിൽ 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ ആരോഗ്യ…
Read More »