സ്വന്തം ലേഖകൻ
-
കേരളം
ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന കൊച്ചി- റാസൽഖൈമ ഇൻഡിഗോ വിമാനം വൈകുന്നു
കൊച്ചി : കൊച്ചിയിൽ നിന്നും ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല.രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്. ഇന്ന് രാവിലെ 4.15…
Read More » -
കേരളം
കൊച്ചിയില്‍ ട്രെയിന്‍ അട്ടിമറിയെന്ന് സംശയം; റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്
കൊച്ചി : കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടത്.റെയിൽവേ പൊലീസും ഡോഗ്…
Read More » -
ദേശീയം
ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍
ന്യൂഡല്‍ഹി : വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി…
Read More » -
അന്തർദേശീയം
ധാക്കയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം
ധാക്ക : വ്യാഴാഴ്ച പുലർച്ചെ ബംഗ്ലാദേശിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. തലസ്ഥാനമായ ധാക്കയിലും അയൽ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6:14…
Read More » -
അന്തർദേശീയം
സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം; പാകിസ്ഥാൻ പൗരൻ യുഎസിൽ അറസ്റ്റിൽ
വാഷിങ്ടൺ ഡിസി : സ്കൂൾ കാമ്പസിൽ കൂട്ട വെടിവയ്പ്പ് ആസൂത്രണം ചെയ്തുവെന്നാരോപിച്ച് പാകിസ്ഥാൻ പൗരൻ അമേരിക്കയിൽ അറസ്റ്റിൽ. ഡെലവെയർ സർവകലാശാലയിലെ വിദ്യാർത്ഥിയായ 25 കാരനായ ലുഖ്മാൻ ഖാൻ…
Read More » -
കേരളം
രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോസ്ദുര്‍ഗിൽ കസ്റ്റഡിയില്‍
ഹോസ്ദുര്‍ഗ് : ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രത്യേക അന്വേഷംസംഘത്തിന്റെ കസ്റ്റഡിയില്‍. അല്പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യൂറോപ്പിന്റെ ലിഥിയം ക്ഷാമത്തിനറുതിയാവുരുത്താൻഏറ്റവും വലിയ ലിഥിയം ഖനിയിലേക്ക് വൻ നിക്ഷേപം നടത്തി ജർമനി
ബെർലിൻ : ചൈനയുടെ അപൂർവ ഭൗമ ലോഹങ്ങളെ ആശ്രയിക്കുന്നത് കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ ലിഥിയം ഖനിയിലേക്ക് വമ്പൻ നിക്ഷേപം നടത്തി ജർമനി. ‘വൾക്കൻ…
Read More » -
ദേശീയം
ബോംബ് ഭീഷണി : ഷാർജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു
മുംബൈ : ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനത്തിന്…
Read More » -
അന്തർദേശീയം
യുഎഇ ദേശീയ ദിനാഘോഷം അതിരുവിട്ടു; 16 പേർ അറസ്റ്റിൽ
ഫുജൈറ : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കതിരെ കർശന നടപടിയുമായി ഫുജൈറ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്യുകയും…
Read More » -
കേരളം
തായ്ലൻഡിൽ നിന്ന് അപൂർവ്വ പക്ഷികടത്ത് : നെടുമ്പാശേരി വിമാനത്താവളത്തിൽ ദമ്പതികൾ പിടിയിൽ
കൊച്ചി : തായ്ലൻഡിൽ നിന്ന് കടത്തിക്കൊണ്ടു വന്ന പക്ഷികളുമായി ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയത്. കോടികൽ വിലമതിക്കുന്ന 11 അപൂർവയിനം പക്ഷികളുമായാണ്…
Read More »