കേരളം

കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

കോ​ത​മം​ഗ​ലം : കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം ത​ല​ക്കോ​ട് രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ട്ട​പ്പ​ടി ഭാ​ഗ​ത്തു നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബ​സാ​ണ് ക​ത്തിന​ശി​ച്ച​ത്.

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​ര്‍​ന്ന ഉ​ട​നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വി​വാ​ഹ ച​ട​ങ്ങി​ന് പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ന് തീ​പി​ടി​ച്ച​ത്. ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബ​സി​ന് തീ​പി​ടി​ച്ച​ത് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button