ദേശീയം
കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു

ബെംഗളൂരു : കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു. ഹൊന്നൂർ ഗോല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിൽ മരിച്ചത്. അനിയുടെ തലയിലും കൈമുട്ടിലും കാലുകളിലും നെഞ്ചിലുമാണ് കടിയേറ്റത്. തലയ്ക്കേറ്റ പരുക്കാണ് ഗുരുതരമായത്.
ബെംഗളൂരു: കർണാടകയിൽ യുവതിയെ തെരുവുനായകൾ കടിച്ചുകൊന്നു. ഹൊന്നൂർ ഗോല്ലരഹട്ടി സ്വദേശിയായ അനിത എന്ന യുവതിയാണ് ക്രൂരമായ ആക്രമണത്തിൽ മരിച്ചത്. അനിയുടെ തലയിലും കൈമുട്ടിലും കാലുകളിലും നെഞ്ചിലുമാണ് കടിയേറ്റത്. തലയ്ക്കേറ്റ പരുക്കാണ് ഗുരുതരമായത്.
ഓട്ടോറിക്ഷയിലെത്തിയ ഒരാളാണ് നായകളെ ഇവിടെ ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറയുന്നു. രാത്രി വൈകി നായകളുടെ അസാധാരണ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അനിതയെ കാണുന്നത്. ഉടൻ തന്നെ അനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് നാട്ടുക്കാർ


