അന്തർദേശീയം
ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് ചിറകുകൾ വേർപെട്ടു

ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ രണ്ട് ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു. ലാഗ്വാർഡിയയിലെ ഗേറ്റിൽ ഒരു വിമാനം ടാക്സിങ് (വിമാനത്തെ റൺവേയിൽ സ്വയം ഓടിച്ച് നീക്കുന്നു) ചെയ്യുന്നതിനിടെ മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റ് വിമാനത്തിൽ ഇടിച്ചു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും തന്നെ കാര്യമായ പരുക്കളില്ല. കുട്ടിയിടിയിൽ വിമാനത്തിന്‍റെ ചിറകുകൾ വേർപ്പെട്ടുണ്ട്