മാൾട്ടാ വാർത്തകൾ

ക്രിസ്മസിന് അധികവരുമാനം : അവസരവുമായി ഫെയറിലാൻഡ്

ക്രിസ്മസ് കാലത്ത് അധികമായി വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി ഫെയറിലാൻഡ്. താൽക്കാലികമായ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് അവസരം. ഈ താൽക്കാലിക റോളുകളെക്കുറിച്ച് അന്വേഷിക്കാൻ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ഇപ്പോൾ സൈൻ അപ്പ് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button