മാൾട്ടാ വാർത്തകൾ

ആഫ്റ്റർ സൺ ഫെസ്റ്റിവലിനായി പ്രത്യേക ബസ് സർവീസ് പ്രഖ്യാപിച്ച് ടാലിഞ്ച

ആഫ്റ്റർ സൺ ഫെസ്റ്റിവലിനായി പ്രത്യേക ബസ് സർവീസ് പ്രഖ്യാപിച്ച് ടാലിഞ്ച. @aftersunfestival-ലേക്ക് പോകുന്നവർക്ക് ഫ്ലോറിയാനയിലേക്ക് പോകുന്നതിനോ മടങ്ങുന്നതിനോ വേണ്ടിയാണു @tallinja_mpt പ്രത്യേക ബസ് സർവീസുകൾ നടത്തുന്നത്. നാളെ ഗ്രാനറീസിൽ നടക്കുന്ന ഫെസ്റ്റിവലിൽ റോബി വില്യംസ്, ജിജി ഡി’അഗോസ്റ്റിനോ, എയ്ഡൻ എന്നിവർ പങ്കെടുക്കും.ടാലിൻജ കാർഡ് ഉടമകൾക്ക് ഈ സേവനങ്ങളിൽ യാത്ര സൗജന്യമാണ്, അതേസമയം കാർഡ് ഇല്ലാത്ത യാത്രക്കാർക്ക് ഒരു യാത്രയ്ക്ക് €3 എന്ന നിരക്കിൽ കയറാം, പണമായോ കോൺടാക്റ്റ്ലെസ് ആയോ പണമടയ്ക്കാം.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button