കേരളം

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ൽ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ എം​എ​സ്‍​സി ഐ​റീ​ന ഇ​ന്ന് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബ​ർ​ത്ത് ചെ​യ്യും. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് ബ​ർ​ത്തിം​ഗ്.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ക്യാ​പ്റ്റ​ൻ വി​ല്ലി ആ​ന്‍റ​ണി​യാ​ണ് എം​എ​സ്‍​സി ഐ​റീ​ന​യു​ടെ ക​പ്പി​ത്താ​ൻ.400 മീ​റ്റ​ർ നീ​ള​വും 61 മീ​റ്റ​ർ വീ​തി​യു​മു​ണ്ട് എം​എ​സ്‍​സി ഐ​റീ​ന​യ്ക്ക്. 24,000 മീ​റ്റ​ർ ഡെ​ക്ക് ഏ​രി​യ​യു​ള്ള ക​പ്പ​ലി​ൽ 24,346 ടി.​ഇ.​യു ക​ണ്ടെ​യ്ന​റു​ക​ൾ വ​ഹി​ക്കാ​നാ​കും.

2023ൽ ​നി​ർ​മ്മി​ച്ച ക​പ്പ​ലി​ൽ 35 ജീ​വ​ന​ക്കാ​രു​ണ്ട്. സൗ​ത്ത് ഏ​ഷ്യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ൽ ഐ​റീ​ന​യെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ക്യാ​പ്റ്റ​നെ കൂ​ടാ​തെ ക്രൂ​വി​ൽ മ​റ്റൊ​രു മ​ല​യാ​ളി കൂ​ടി​യു​ണ്ട്. വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്ത് ചെ​യ്യു​ന്ന 347ആ​മ​ത് ക​പ്പ​ലാ​ണ് എം​എ​സ്‍​സി ഐ​റീ​ന.

മെ​ഡി​റ്റേ​റി​യ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​യു​ടെ ഐ​റീ​ന സീ​രീ​സി​ലു​ള്ള ക​പ്പ​ലു​ക​ളാ​ണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്ന​ർ ക​പ്പ​ലു​ക​ൾ. ഇ​തേ സീ​രി​സി​ലു​ള്ള എം​എ​സ്‍​സി തു​ർ​ക്കി​യും മി​ഷേ​ൽ ക​പ്പ​ലി​നി​യും നേ​ര​ത്തെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ​ത്തി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button