സ്പോർട്സ്

ര​ഞ്ജി ട്രോ​ഫി; കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

ആ​ളൂ​ര്‍ : ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​ര്‍​ണാ​ട​ക​യ്ക്കെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം. മ​ഴ ക​ളി​ച്ച മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 88 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം.

57 റ​ണ്‍​സോ​ടെ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും 31 റ​ണ്‍​സോ​ടെ വ​ത്സ​ല്‍ ഗോ​വി​ന്ദു​മാ​ണ് ക്രീ​സി​ല്‍. ടോ​സ് നേ​ടി​യ ക​ര്‍​ണാ​ട​ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി തു​ട​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ 23 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ആ​ദ്യ ദി​വ​സം എ​റി​ഞ്ഞ​ത്.

ആ​ക്ര​മ​ണോ​ത്​സു​ക ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശി​യ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ 74 പ​ന്തി​ല്‍ ഒ​മ്പ​ത് ഫോ​റും ഒ​രു സി​ക്‌​സു​മ​ട​ക്ക​മാ​ണ് 57 റ​ണ്‍​സെ​ടു​ത്ത​ത്. നാ​ല് ഫോ​റ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വ​ത്സ​ല്‍ ഗോ​വി​ന്ദി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബി​നെ കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button