കേരളം

വ​യ​നാ​ട്ടി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; 85 പേ​ര്‍​ക്ക് പ​രി​ക്ക്

വ​യ​നാ​ട് : കാ​ട്ടി​ക്കു​ള​ത്ത് സ്വ​കാ​ര്യ ബ​സും ടൂ​റി​സി​റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 85 പേ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​വ​രി​ല്‍ 30ഓ​ളം പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 12 പേ​ര്‍ കാ​ട്ടി​ക്കു​ള​ത്തെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ഇ​ന്ന് രാ​വി​ലെ 8:45ഓ​ടെ​യാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ല്‍​നി​ന്ന് തി​രു​നെ​ല്ലി​യി​ലേ​ക്ക് പോ​യ സ്വ​കാ​ര്യ ബ​സും തി​രു​നെ​ല്ലി​യി​ല്‍​നി​ന്ന് വ​ന്ന ടൂ​റി​സ്റ്റ് ബ​സും വ​ള​വി​ല്‍ വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button