മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ 607 പുതിയ കോവിഡ്-19 കേസുകൾ,രണ്ട് രോഗികൾ മരിച്ചു
മാൾട്ടയിൽ പുതുതായി 607 COVID-19 കേസുകൾ രേഖപ്പെടുത്തി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 മരണം കൂടി റിപ്പോർട് ചെയ്തു
109 പേർ കൂടി രോഗമുക്തി നേടി
സജീവ കേസുകൾ ഇപ്പോൾ 6,910 ആണ്,
അതേസമയം ദേശീയ മരണസംഖ്യ 641 ആയി ഉയർന്നു.
മാൾട്ടയുടെ ഹെൽത്ത് അതോറിറ്റി ദിവസേനയുള്ള COVID-19 കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കി.