Year: 2026
-
കേരളം
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
തിരുവനന്തപുരം : നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ…
Read More » -
കേരളം
പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു
കോഴിക്കോട് : പേരാമ്പ്രയിൽ സിപിഐഎം പ്രവർത്തകനു വെട്ടേറ്റു. ദിനേശൻ (49) ആണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ. പേരാമ്പ്ര മുതുവണ്ണാച്ചയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്കും കൈകൾക്കും…
Read More » -
കേരളം
തൊടുപുഴയില്‍ റോഡരികിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തൊടുപുഴ : മുതലക്കോടത്ത് റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജെയിംസ് ബെന്നിയാണ് മരിച്ചത്. കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ഇന്നലെ…
Read More » -
കേരളം
സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന് ഷെറിന്റെ പേര് നല്‍കും; ആലിന്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
പത്തനംതിട്ട : സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ വേര്‍പാടില്‍…
Read More » -
ദേശീയം
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇമ്മാനുവൽ മാക്രോൺ മുംബൈയിൽ
മുംബൈ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനൊപ്പമുണ്ട്. ഇന്ന് മുതൽ 19 വരെയാണ് മാക്രോണിന്റെ ഇന്ത്യയിലെ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജനപ്രിയ ബില്‍ഡിങ് ബ്ലോക്ക് ഗെയിം ‘കപ്ല’യുടെ ശില്പി; ടോം വാന്‍ ഡെര്‍ ബ്രഗന്‍ അന്തരിച്ചു
ആംസ്റ്റര്‍ഡാം : മരത്തിന്റെ കട്ടകളുപയോഗിച്ചു നിര്‍മിതികളുണ്ടാക്കുന്ന ജനപ്രിയ ഗെയിമായ ‘കപ്ല’ കണ്ടുപിടിച്ച ഡച്ച് ആര്‍ക്കിടെക്റ്റ് ടോം വാന്‍ ഡെര്‍ ബ്രഗന്‍ (80) അന്തരിച്ചു. ദീര്‍ഘനാളായി ഹൃദ്രോഗബാധിതനായിരുന്നു. നാല്…
Read More » -
അന്തർദേശീയം
ലോകത്തിലാദ്യമായി കുഞ്ഞൻ ആണവനിലയം സൈനിക വിമാനത്തിൽ വിജയകരമായി എത്തിച്ച് യുഎസ്
വാഷിങ്ടൺ ഡിസി : ലോകത്തിലാദ്യമായി ഒരു കുഞ്ഞൻ ആണവനിലയം (Micro Nuclear Reactor) സൈനിക വിമാനത്തിൽ വിജയകരമായി എത്തിച്ച് അമേരിക്ക. അമേരിക്കൻ പ്രതിരോധ-ഊർജ്ജ വകുപ്പുകൾ സംയോജിച്ചാണ് ഈ…
Read More » -
ദേശീയം
രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; ഏഴ് പേര് വെന്തുമരിച്ചു; പത്തുപേര്‍ കുടുങ്ങി
ജയ്പൂര്‍ : രാജസ്ഥാനിലെ ഭിവാഡിയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് തൊഴിലാളികള്‍ വെന്തു മരിച്ചു. പത്ത് തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുകെയുടെ വടക്കൻ മേഖലകളിൽ മഞ്ഞുവീഴ്യ്ക്കും യാത്രാ തടസ്സത്തിനും സാധ്യത എന്ന് മുന്നറിയിപ്പ്
ലണ്ടൺ : മെറ്റ് ഓഫീസ് യുകെയുടെ വടക്കൻ ഭാഗങ്ങളിൽ മഞ്ഞും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതിനാൽ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മഴയ്ക്ക് പിന്നാലെ താപനില കുത്തനെ താഴാൻ…
Read More »
