Year: 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ട്രംപിന്റെ മുഖാകൃതിയില്‍ ലഹരിഗുളിക; ‘റെഡ് അലേര്‍ട്ട് ‘ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന
ഹേഗ് : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിഗുളികയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡച്ച് മാനസികാരോഗ്യ സംഘടന. ഇതിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകാമെന്നാണ് ട്രിംബാസ് ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ചരിത്രം കുറിച്ച് ഇംഗ്ലണ്ട്; എഐ സഹായത്തോടെ നടന്ന ലോകത്തെ ആദ്യത്തെ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരം
ലണ്ടന്‍ : എഐ സഹായത്തോടെ നടന്ന ലോകത്തെ ആദ്യത്തെ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരം. ഇംഗ്ലണ്ടിലാണ് ചരിത്രം കുറിച്ച ഈ ശസ്ത്രക്രിയ നടന്നത്. രോഗി നിലവില്‍ സുഖം…
Read More » -
അന്തർദേശീയം
രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും : ഇറാന്
ടെഹ്റാന് : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കുമെന്നും ഇറാന് വ്യക്തമാക്കി. ഉപരോധങ്ങളും യുദ്ധവും മൂലമുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍…
Read More » -
അന്തർദേശീയം
പശ്ചിമേഷ്യയിലെ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്ന് യുഎസ്
ദുബായ് : പശ്ചിമേഷ്യയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി. ഇറാന് – അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് അടച്ചിരുന്ന ഓഫീസുകളാണ് തുറക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍…
Read More » -
അന്തർദേശീയം
വ്യാപാര യുദ്ധം : ട്രംപിന്റെ പേരിലുള്ള റോഡിൻറെ പേര് മാറ്റാൻ നീക്കവുമായി ക്യാനഡ
ഒട്ടാവ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേരിലുള്ള റോഡിന്റെ പേര് മാറ്റാൻ ക്യാനഡയിലെ ഒട്ടാവ നഗരസഭ. ‘ട്രംപ് അവന്യൂ’ എന്ന പേര് ‘ടാക്കോ അവന്യൂ’ എന്നാക്കി…
Read More » -
അന്തർദേശീയം
യുഎസിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്
കൊളംബിയ : യുഎസിലെ സൗത്ത് കരോലിനയിലെ പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സംഭവത്തിൽ വെടിവയ്പ്പ് നടത്തിയ പ്രതിയായ…
Read More » -
ദേശീയം
വേളാങ്കണ്ണി കൊടിയേറ്റിനിടെ ഹീലിയം ബലൂൺ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരുക്ക്
നാഗപട്ടണം : വേളാങ്കണ്ണി കൊടിയേറ്റത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്. പള്ളിമുറ്റത്ത് സ്ഥാപിച്ചിരുന്ന വലിയ അലങ്കാര ഹൈഡ്രലിയം ബലൂൺ പൊട്ടിത്തെറിക്കുകയായിരുന്നു. കൊടിയേറ്റിനിടെ പൊട്ടിച്ച പടക്കവും ഹീലിയം ബലൂണും തമ്മിൽ…
Read More » -
മാൾട്ടാ വാർത്തകൾ
സ്വീഖിയിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ല് തകർത്ത യുവാവ് അറസ്റ്റിൽ
സ്വീഖിയിൽ (Swieqi) പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ 20-കാരനായ റൊമാനിയൻ പൗരനെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ ത്രിഖ് ഇസ്-സ്വീഖി…
Read More » -
മാൾട്ടാ വാർത്തകൾ
ഗോസോയിൽ കടുത്ത വൈദ്യുതി പ്രതിസന്ധി; വെള്ളിയാഴ്ച മുതൽ ദ്വീപ് ഇരുട്ടിൽ
വാരാന്ത്യത്തിൽ ഗോസോ ദ്വീപിലെത്തിയ ജനങ്ങളെ വലച്ച് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ ദ്വീപിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള…
Read More »
