Year: 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി; കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ വിപണിയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് ജി7 രാജ്യങ്ങള്‍
പാരീസ് : 100 മില്യണ്‍ ബാരല്‍ എണ്ണയും ഡീസലും വിപണിയിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് ജി7 രാജ്യങ്ങള്‍. ഇറാന് യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ വിതരണ തടസ്സങ്ങള്‍ക്കിടെ ഇന്ധനവില…
Read More » -
മാൾട്ടാ വാർത്തകൾ
മയക്കുമരുന്ന് കടത്ത് : മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാവും യുവതിയും പിടിയിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുവാവും യുവതിയും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ബുധനാഴ്ച രാത്രിയോടെ അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെയും യുവതിയെയും പൊലീസ്…
Read More » -
അന്തർദേശീയം
ആഗോള എണ്ണ വിപണി കടുത്ത വിതരണ സമ്മർദത്തിലക്ക്; റഷ്യ ഡീസൽ കയറ്റുമതി നിയന്ത്രണം ഒക്ടോബർ അവസാനം വരെ നീട്ടി
മോസ്കോ : ഡീസൽ കയറ്റുമതി നിയന്ത്രണം ഒക്ടോബർ അവസാനം വരെ നീട്ടി റഷ്യ. ആഭ്യന്തര ഇന്ധനവിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും വിളവെടുപ്പ് കാലത്തെ വർധിച്ച ഇന്ധന ആവശ്യം മുൻനിർത്തിയുമാണ്…
Read More » -
അന്തർദേശീയം
ഹോർമുസ് കടലിടുക്കിൽ കുവൈത്ത് പതാകയുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം
ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ആക്രമണം. ടാങ്കറിന് മേൽ അജ്ഞാത പ്രോജക്ടൈൽ പതിച്ചതിനെ തുടർന്നാണ് തീപിടിച്ചത്. കുവൈത്ത്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
അടിയന്തര ഡീസൽ ശേഖരം പുറത്തെടുത്തില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി നിരോധിക്കുമെന്ന് ഫ്രാൻസിനും ജർമ്മനിക്കും യുഎസ് മുന്നറിയിപ്പ്
പാരിസ് : അടിയന്തര ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന ഡീസൽ ശേഖരം പുറത്തെടുത്തില്ലെങ്കിൽ, യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി പൂർണ്ണമായി നിരോധിക്കുമെന്ന് ഫ്രാൻസിനും ജർമ്മനിക്കും മുന്നറിയിപ്പ് നൽകി അമേരിക്ക. ആഗോള തലത്തിൽ…
Read More » -
അന്തർദേശീയം
സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ ഹൂതികളുടെ മിസൈലാക്രമണം
റിയാദ് : സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിനെ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി നയിക്കുന്ന അറബ് സഖ്യസേന വിജയകരമായി തടഞ്ഞു തകർത്തു. വെള്ളിയാഴ്ച…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫെയർഫോർഡ് വ്യോമതാവള സുരക്ഷാ സംഭവം : ബ്രിട്ടീഷ്-ഇറാനിയൻ പൗരൻ കസ്റ്റഡിയിൽ; ഇറാൻ ബന്ധത്തിന് സൂചനയുണ്ടെന്ന് യുകെ പ്രധാനമന്ത്രി
ലണ്ടൻ : ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപമുണ്ടായ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ്-ഇറാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തു. ലണ്ടനിൽ വെച്ചാണ് 27 കാരനായ ഇരട്ട പൗരത്വമുള്ള യുവാവിനെ…
Read More »


