Year: 2026
-
അന്തർദേശീയം
ബുദ്ധവിഹാരങ്ങളിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾ പ്രവേശിക്കുന്നത് വിലക്കി ചൈന
ബീജിങ് : 18 വയസ്സിന് താഴെയുള്ള കുട്ടികളെ ബുദ്ധവിഹാരങ്ങളിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ചൈന. ടിബറ്റൻ ജനതയുടെ മതപരമായ ജീവിതത്തിൽ നിയന്ത്രണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീഡിയോ മെസേജിംഗ്…
Read More » -
ദേശീയം
കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു
ബംഗളൂരു : കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും…
Read More » -
അന്തർദേശീയം
ജപ്പാനിൽ മഞ്ഞുവീഴ്ചയിൽ 45 പേർ മരിച്ചു
ടോക്കിയോ : ജപ്പാനിൽ മഞ്ഞുവീഴ്ചയിൽ 45 പേർ മരിച്ചു. ജനുവരി 20 മ ുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയിൽ മാത്രം…
Read More » -
ദേശീയം
രാജസ്ഥാനിൽ മൂന്നുനില കെട്ടിടം തകർന്ന് വീണു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
ജയ്പൂർ : രാജസ്ഥാനിലെ കോട്ടയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…
Read More » -
അന്തർദേശീയം
റഷ്യയിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കത്തിക്കുത്ത്; നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്
മോസ്കോ : റഷ്യയിലെ ഒരു മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നടന്ന കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റതായി മോസ്കോയിലെ ഇന്ത്യൻ എംബസി. റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഒരു…
Read More » -
കേരളം
കൊച്ചിന് കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും
കൊച്ചി : കൊച്ചിന് കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം…
Read More » -
കേരളം
നിറമുള്ള പ്രവാസ ലോകത്തെ നിറമില്ലാത്ത മൃതദേഹങ്ങളുടെ അവസ്ഥ; ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് അഷ്റഫ് താമരശേരി
കൊച്ചി : പ്രവാസ ലോകത്തെ നിറമുള്ളതും നിറമില്ലാത്തതുമായി നിരവധി കഥകള്‍ നമ്മള് കേള്‍ക്കാറുണ്ട്. എന്നാല്‍ മറുനാട്ടില്‍ മരണം സംഭവിക്കുമ്പോഴുണ്ടാകുന്ന അവസ്ഥ ഓര്‍ത്തു നോക്കിയിട്ടുണ്ടോ. കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട്…
Read More » -
അന്തർദേശീയം
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റ് സിഇഒയും രാജിവച്ചു
വാഷിങ്ടണ്‍ ഡിസി : കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വാഷിങ്ടണ്‍ പോസ്റ്റില്‍ നിന്നും സിഇഒയും പ്രസാധകനുമായ വില്‍ ലൂയിസ് പുറത്തേക്ക്. പത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ പുനഃസംഘടന പുരോഗമിക്കുന്നതിനിടെയാണ് സിഇഒയുടെ…
Read More » -
ദേശീയം
ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല് തകര്‍ന്നു വീണു; ഒരു മരണം, 13 പേര്‍ക്ക് പരിക്ക്
ചണ്ഡീഗഡ് : ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടന്ന മേളയ്ക്കിടെ യന്ത്ര ഊഞ്ഞാല് തകര്‍ന്നു വീണ് ഒരു മരണം. വിനോദസഞ്ചാരികള്‍ കയറിയ ‘സുനാമി’ യന്ത്ര ഊഞ്ഞാലാണു പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നു വീണത്.…
Read More » -
കേരളം
ചിത്രകാരന് ശേഖര്‍ അയ്യന്തോള്‍ സ്വന്തം ആര്‍ട്ട് ഗാലറിയില്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം : പ്രശസ്ത ചിത്രകാരന് ശേഖര്‍ അയ്യന്തോളിനെ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാള്‍-കുറ്റിപ്പുറം റോഡിലെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയില്‍ ആണ് ശേഖര്‍…
Read More »