Month: March 2026
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പശ്ചിമേഷ്യൻ സംഘർഷം : അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് ബ്രിട്ടന്
ലണ്ടൻ : ബ്രിട്ടന്റെ ന്യൂക്ലിയർ സജ്ജീകരണങ്ങളുള്ള അന്തർവാഹിനിയെ അറബിക്കടലിൽ വിന്യസിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. ടോമഹോക്ക് ക്രൂയിസ് മിസൈൽ സംവിധാനങ്ങളുള്ള എച്ച്.എം.എസ് ആൻസൺ എന്ന ആണവ…
Read More » -
അന്തർദേശീയം
അമേരിക്കൻ എംബസിയുടെ ജനറേറ്ററുകൾക്കായി ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ നിരസിച്ച് ക്യൂബൻ സർക്കാർ
ഹവാന : ക്യൂബയിലെ അമേരിക്കൻ എംബസിയുടെ ജനറേറ്ററുകൾക്കായി ഡീസൽ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ക്യൂബൻ സർക്കാർ നിരസിച്ചു. യുഎസിൽ നിന്ന് 2 കണ്ടെയ്നർ ഡീസൽ ഇറക്കുമതി ചെയ്യാനാണു…
Read More » -
അന്തർദേശീയം
ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
ടെൽ അവീവ് : ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ…
Read More » -
അന്തർദേശീയം
48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണം അല്ലെങ്കില്‍ ഇറാൻറെ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും : ട്രംപ്
വാഷിങ്ടണ്‍ ഡിസി : ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക്…
Read More » -
അന്തർദേശീയം
ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം; 39 പേർക്ക് പരിക്ക്
ടെൽ അവീവ് : ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന, ഇസ്രയേലിലെ തെക്കൻ…
Read More » -
ദേശീയം
ഇന്ധന പ്രതിസന്ധി : വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന ഇറക്കുമതിയില്‍ കൂടുതല്‍ ക്ഷാമം നേരിടുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വിമാനങ്ങളിലെ…
Read More » -
അന്തർദേശീയം
ഇലോൺ മസ്ക് ട്വിറ്റർ ഇടപാടിൽ നിക്ഷേപകരെ കബളിപ്പിച്ചു : യുഎസ് ജൂറി
വാഷിങ്ടൺ ഡിസി : ട്വിറ്റർ (എക്സ്) വാങ്ങാനുള്ള ഇടപാടിനിടെ നിക്ഷേപകരെ ഇലോൺ മസ്ക് വഞ്ചിച്ചതായി യുഎസ് ജൂറി കണ്ടെത്തി. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഈ വിധിയിലൂടെ ലോകസമ്പന്നനായ മസ്ക്…
Read More » -
അന്തർദേശീയം
നതാൻസ് ആണവനിലയം വീണ്ടും ആക്രമിക്കപ്പെട്ടെന്ന് ഇറാൻ
തെഹ്റാൻ : ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസ് വീണ്ടും ആക്രമിക്കപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് “ക്രിമിനൽ ആക്രമണം” നടത്തിയതായി ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ജർമനിയിലെ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി
ബെര്‍ലിൻ : ജർമനിയിലെ ഫ്രാങ്ക്ഫർട്ടിന് സമീപമുള്ള മെയിൻ-ടൗണൂസ്-ക്രെയ്സ് ജില്ലാ കൗൺസിലിലേക്ക് മലയാളിയായ അനൂപ് മുണ്ടെത്തു തിരഞ്ഞടുക്കപ്പെട്ടു. ജർമനിയിലെ സിവിൽ സർവീസിന്റെ ഭാഗമായ ഫ്രാങ്ക്ഫർട്ട് സിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് പദവി…
Read More » -
അന്തർദേശീയം
ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്സ് ഫാക്ടറിയിൽ വൻ തീപിടുത്തം; 10 മരണം, 59 പേർക്ക് പരിക്ക്, നാല് പേരെ കാണാതായി
സോൾ : ശനിയാഴ്ച ദക്ഷിണ കൊറിയൻ രക്ഷാപ്രവർത്തകർ മധ്യ നഗരമായ ഡെയ്ജിയോണിലെ ഓട്ടോ പാർട്സ് ഫാക്ടറിയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു. സ്ഫോടനത്തെ തുടർന്നുണ്ടായ…
Read More »