Month: March 2026
-
കേരളം
കോട്ടയത്ത് വാടകവീട്ടിലെ കിടപ്പുമുറിയില്‍ ദമ്പതികള്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍
കോട്ടയം : പൊന്‍കുന്നത്ത് വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സാജന് (33), ഭാര്യ അനുഷ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്‍കുന്നം തോണിപ്പാറ റോഡിനു…
Read More » -
അന്തർദേശീയം
ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു
ന്യൂയോർക്ക് : ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള…
Read More » -
കേരളം
തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
തിരുവനന്തപുരം : നെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ…
Read More » -
കേരളം
മുന്നേറ്റം, കരുതൽ, ഒരുമ ‘ദി റിയൽ കേരള സ്റ്റോറി’ വെബ്സൈറ്റുമായി സിപിഐഎം
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വെബ്സൈറ്റുമായി സിപിഐഎം. ‘കേരള സ്റ്റോറി’ എന്ന പേരിലാണ് വെബ്സൈറ്റിന്…
Read More » -
അന്തർദേശീയം
സൗദിയിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്
റിയാദ് : സൗദിയിലെ അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു ശുചീകരണ കമ്പനിയുടെ തൊഴിലാളി ക്യാമ്പ് കോമ്പൗണ്ടിലാണ്…
Read More » -
സ്പോർട്സ്
രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ; സഞ്ജു സാംസണ് സൂപ്പര്‍ സ്റ്റാര്‍
അഹമ്മദാബാദ് : തുടര്‍ച്ചയായി രണ്ടാം ട്വന്റി20 ലോകകപ്പും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്സ്…
Read More » -
മാൾട്ടാ വാർത്തകൾ
മാനോവൽ ദ്വീപ് പൊതുജനങ്ങൾക്ക് തുറന്ന് നൽകുന്നതിനെ കുറിച്ചുള്ള സർക്കാർ–MIDI ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്
മാനോവൽ ദ്വീപ് പൊതുജനങ്ങൾക്ക് തുറന്ന് നൽകുന്നതിനെ കുറിച്ചുള്ള സർക്കാർ–MIDI ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. അടുത്ത കുറച്ച് ദിവസങ്ങളിലോ ആഴ്ചകളിലോ മാനോവൽ ദ്വീപ് സർക്കാർ വീണ്ടും നിയന്ത്രണത്തിലാക്കുന്നതിനുള്ള അന്തിമ…
Read More » -
മാൾട്ടാ വാർത്തകൾ
ഖത്തറിൽ കുടുങ്ങിക്കിടന്ന 26 മാൾട്ടീസ് പൗരന്മാർ ബെർലിനിലെത്തി
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഖത്തറിൽ കുടുങ്ങിക്കിടന്ന 26 മാൾട്ടീസ് പൗരന്മാരെ ബെർലിനിലേത്തിയതായി അധികാരികൾ. ഞായറാഴ്ച രാവിലെ ഖത്തറിൽ നിന്ന് പുറപ്പെട്ട യാത്രക്കാർ ഉച്ചയ്ക്ക് ഏകദേശം 1:40ഓടെ ബെർലിനിലെത്തിയതായും ഖത്തർ…
Read More » -
അന്തർദേശീയം
യുഎസ് യുദ്ധ സ്മാരകത്തിന് മുന്നിൽ റീൽസ് ചിത്രീകരണം; ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ
വാഷിങ്ടൺ ഡിസി : അമേരിക്കയിലെ ദേശീയ യുദ്ധസ്മാരകത്തിന് മുന്നിൽ റീൽസ് ചെയ്ത് വീഡിയോ പകർത്തിയ ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ. മധു രാജു എന്ന യുവാവിനെതിരെയാണ് യുഎസ്…
Read More » -
അന്തർദേശീയം
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി : കുവൈത്തിനെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ഇറാൻ ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ…
Read More »